Tag: Covid

കെ. സുരേന്ദ്രന് കോവിഡ്; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, ഇപി...

രാജ്യത്ത് വീണ്ടും കൊവിഡ് ഡ്രൈറൺ

രാജ്യത്ത് വീണ്ടും കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായിട്ടുള്ള ഡ്രൈറൺ നടത്തും. വെള്ളിയാഴ്ചയാണ് രണ്ടാം ഡ്രൈറൺ നടത്തുക. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈറൺ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്‍റെ നേതൃത്വത്തിൽ നാളെ ദില്ലിയിൽ ഉന്നതതലയോഗം ചേരും. രാജ്യത്തെ...

കേരളത്തിൽ കൊവിഡ് കുതിപ്പ് തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416,...

കോവിഡിനേക്കാൾ മാരകം? ഡിസീസ് X ന്റെ വരവിൽ നെഞ്ചിടിപ്പോടെ ലോകം

കോവിഡ്- 19 നേക്കാൾ മാരകമായ ഒരു മഹാമാരി മനുഷ്യവംശത്തിനുതന്നെ ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ഇനിയും വിശദാംശങ്ങൾ തിരിച്ചറിയാനായിട്ടില്ലാത്ത, ഡീസീസ് X എന്നു തൽക്കാലം പേരിട്ടിട്ടുള്ള ഒരു രോഗത്തിന്റെ സാന്നിധ്യം ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിൽ കണ്ടെത്തിയതാണ് ആരോഗ്യ വിദഗ്ധരുടെ നെഞ്ചിടിപ്പു കൂട്ടുന്നത്. കോവിഡിനെ പോലെ...

വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ്; രണ്ടാമത്തെ ഡോസ് നിര്‍ബന്ധമായും എടുക്കണം

വാക്‌സീന്‍ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അമേരിക്കയിലെ നഴ്‌സിന് കോവിഡ് ബാധിച്ചു. ഫൈസറിന്റെ വാക്‌സീന്‍ ലഭിച്ച് ഒരാഴ്ച തികയും മുന്‍പാണ് 45 കാരനായ നഴ്‌സ് മാത്യു ഡബ്യു കോവിഡ് പോസിറ്റീവായത്. ഡിസംബര്‍ 18നാണ് ഈ നഴ്‌സിന് കോവിഡ് പ്രതിരോധ വാക്‌സീന്റെ ആദ്യ ഡോസ് ലഭിച്ചത്. കയ്യില്‍ കുത്തിവയ്പ്പ്...

അതിതീവ്ര കോവിഡ് ; പ്രാദേശിക വ്യാപനം തടയാന്‍ നിര്‍ദ്ദേശം , യുകെയില്‍ നിന്നെത്തിയ 1600 സമ്പര്‍ക്കത്തിലുള്ളവരെയും നിരീക്ഷിക്കും

തിരുവനന്തപുരം: അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്നെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. സാധാരണ കോവിഡ് വൈറസിനേക്കാള്‍ 70% വ്യാപന...

കോവിഡ് വാക്‌സിന്റെ ആദ്യഡോസ് പ്രധാനമന്ത്രി സ്വീകരിക്കണം-കോണ്‍ഗ്രസ്

പട്ന: കോവിഡ് വാക്സിനെ കുറിച്ച് രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് ബിഹാറിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ. അജീത് ശർമ. ജനങ്ങളുടെ ആത്മവിശ്വാസം നേടാൻ, കോവിഡ് വാക്സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെയും...

സംസ്ഥാനത്ത് ഇന്ന് 30 21 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135,...
Advertismentspot_img

Most Popular

G-8R01BE49R7