Tag: Covid

രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട’–ചെന്നൈയില്‍ മരിച്ച മലയാളിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ!

ചെന്നൈ: 'മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡ് ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരേയും ചൂഷണം ചെയ്യുന്നു. രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട'– കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്ത വിഷമത്തില്‍ ചെന്നൈയില്‍ ആത്മഹത്യ...

രാജ്യവ്യാപക ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയം

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായുള്ള രാജ്യവ്യാപക ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകമഹായുദ്ധ സമയത്ത് പോലും ഇപ്പോഴത്തേതിനു സമാനമായ ലോക്ഡൗണിലൂടെ ലോകം കടന്നുപോയില്ലെന്നും, ഇന്ത്യയില്‍ പരാജയപ്പെട്ട ലോക്ഡൗണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ചും...

കൊവിഡ് – തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

എറണാകുളം : ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച എയർലൈൻ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. പ്രവാസികളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന മഹത്തായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചവരുടെ എണ്ണം 12ആയി

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷി അമ്മാള്‍ (74) ആണു മരിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. ജില്ലാ ആശുപത്രിയില്‍ കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച...

രാജ്യത്ത് കൊവിഡ് മരണം 6000 കടന്നു; ഇന്നലെ മാത്രം 9304 പുതിയ കേസ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണ സംഖ്യ 6075 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9304 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 216,919 ആയി. 106,737 പേരാണ് ചികിത്സയിലുള്ളത്. 104,106 പേര്‍ രോഗമുക്തി...

പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് : പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരെ നിരീക്ഷണത്തില്‍

ഡല്‍ഹി : പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറി അജയ് കുമാറിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. അജയ് കുമാറിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ ഹോം ക്വാറന്റീനിലാണെന്നുമാണ് വിവരം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രി...

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് വന്ന വ്യക്തിക്ക് കൊവിഡ്

ആടുജീവിതം സിനിമയുടെ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ പോയി മടങ്ങി എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആടുജീവിതം ടീമിനൊപ്പം പ്രത്യേക വിമാനത്തിൽ മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മെയ് 22 മുതൽ 30 വരെ എടപ്പാൾ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു....

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍...
Advertismentspot_img

Most Popular

G-8R01BE49R7