Tag: Covid

13 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ച ദിവസം; ഏറ്റവും കൂടുതല്‍ പാലക്കാട്… ഒരു ജില്ലയില്‍ മാത്രം ഇന്ന് കോവിഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസംതന്നെ 13 ജില്ലകളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. റിപ്പോര്‍ട്ടു ചെയ്ത കോവിഡ് കേസുകളുടെ എണ്ണം ഇന്ന് മൂന്നക്കം കടന്നു. വെള്ളിയാഴ്ച 111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് പാലക്കാട് ജില്ലയിലാണ്–40 പേര്‍....

ഞെട്ടിക്കുന്ന കണക്ക്…!! സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര...

മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വീതം എത്തി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ മരണമടഞ്ഞ രണ്ട് ആരോ​ഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപ വീതം ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 50 ലക്ഷം വീതമുള്ള പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം ആണ് ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയത്‌. സ്റ്റാഫ് നഴ്സായിരുന്ന ആസിഫിന്റെയും ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആയിരുന്ന...

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍; സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചെറിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ വീട്ടിലേക്ക് അയക്കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇത്തരക്കാരെ വീടുകളില്‍ ശുശ്രൂഷിക്കാന്‍ വിലക്കില്ലാത്തതിനാല്‍ ഈ രീതി പരിഗണിക്കാം. ഇവരെ നിരീക്ഷിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. കൂടാതെ, ടെലിഫോണ്‍,...

കാലില്‍ നീര് കണ്ടാല്‍ ചികിത്സ തേടണം; കൊറോണ ബാധിതരില്‍ മറ്റൊരു മാരക രോഗവും കൂടി…

കൊറോണ വൈറസ് ബാധിതരില്‍ പലതരത്തിലെ രോഗാവസ്ഥകള്‍ കണ്ടുവരുന്നത് ആരോഗ്യരംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാധാരണ പനി, തൊണ്ട വേദന, ചുമ എന്നിവയില്‍ തുടങ്ങി മാരകമായ കരള്‍– കിഡ്‌നി രോഗങ്ങള്‍, ഹൃദ്രോഗം എന്നിവ വരെ കൊറോണ രോഗികള്‍ക്ക് ലോകമാകെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് കൂടുതല്‍ ഗൗരവമായി കാണേണ്ട...

പ്രസാദമോ തീര്‍ത്ഥമോ നല്കരുത്; വിഗ്രഹങ്ങളില്‍ തൊടരുത്; ആരാധനാലയങ്ങള്‍ തുറക്കാം; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനമില്ല

ആരാധനാലയങ്ങളും ഭക്ഷണശാലകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്. 65 വയസിന് മുകളിലും പത്ത് വയസില്‍ താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പ്രസാദമോ തീര്‍ത്ഥമോ നല്കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. ഒരുമിച്ച്...

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്ന് 94 പേര്‍ക്കു കൂടി കോവിഡ്; 3 മരണം; വിവിധ ജില്ലകളിലെ കണക്ക് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേർക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവായതിൽ 47 പേർ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേർ വിദേശത്തു നിന്നും 37 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7...

കൊറോണ വൈറസ് രാജ്യത്ത് എത്തിയത് 2019 നവംബറില്‍ ?

ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 കേസ് സ്ഥിരീകരിക്കുന്നത് ജനുവരി 30-നാണ്. കേരളത്തിലായിരുന്നു ഇത്. എന്നാൽ ചൈനയിലെ വുഹാനിൽനിന്ന് വ്യാപിച്ച കൊറോണ വൈറസിന്റെ വിഭാഗത്തിന്റെ പൂർവ്വികൻ 2019 നവംബർ മുതൽ രാജ്യത്തുണ്ടായിരുന്നുവെന്ന് ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, വൈറസിന്റെ ഇന്ത്യൻ വിഭാഗത്തിലെ ഏറ്റവും...
Advertismentspot_img

Most Popular

G-8R01BE49R7