Tag: Covid

മാസങ്ങളോളം നീണ്ടുനില്‍ക്കും; രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യത

കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. നഗരങ്ങളിലെ ചേരികളിലെ വൈറസ്...

കോവിഡ് വ്യാപന സാധ്യത :പ്രായമായവര്‍ വീടിനുള്ളില്‍ തന്നെ കഴിയണം, ഗ്രാന്റ് കെയര്‍ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപന സാധ്യത മുന്നില്‍ക്കണ്ട് പ്രായമായവരെ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കനാന്‍ ഗ്രാന്റ് കെയര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബശ്രീയാണ് പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങള്‍ക്ക് പുറമെ പ്രവാസികള്‍, ഗര്‍ഭിണികള്‍,...

വലിയ വില കൊടുക്കേണ്ടി വരും..!!! നിങ്ങള്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം സഹോദരങ്ങളെ തന്നെ…

തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ സംസ്ഥാനത്ത് എത്തുന്നവര്‍ കൊവിഡ് പരിശോധകരുടെ കണ്ണുവെട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യുന്നവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, മറിച്ച് സ്വന്തം സഹോദരങ്ങളെ തന്നെയാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് കൊല്ലത്ത് വന്നിറങ്ങിയ ചിലരെ പോലീസ്...

സമൂഹവ്യാപനമില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമെന്ന് ഡോ.എം.സി.മിശ്ര

ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ.എം.സി.മിശ്ര. സാമൂഹ്യ വ്യാപനം ഇല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഒരുദിവസം പതിനായിരത്തിന് അടുത്ത് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔട്ട്‌ലുക്കിന് നല്‍കിയ പ്രത്യേക...

ഓരോ ജില്ലയിലെയും രോഗ ബാധിതരുടെ വിവരങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ... തൃശൂര്‍ ജില്ലയില്‍ 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 3 ആരോഗ്യ പ്രവര്‍ത്തകര്‍, ക്വാറന്റീനില്‍ കഴിയുന്ന വിചാരണ തടവുകാരന്‍ എന്നിവര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. തൃശൂര്‍ കോര്‍പറേഷനിലെ 4 ശുചീകരണ...

വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന്‍…; മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിദഗ്ധ സമിതി നിര്‍ദേശ പ്രകാരം ക്വാറന്റീന്‍ മാര്‍ഗരേഖ പുതുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുപ്രകാരം വിദേശത്ത് നിന്ന് വരുന്നവരില്‍ വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്കായിരിക്കും സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നല്‍കുക. വീട്ടില്‍ സൗകര്യമുള്ളവരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിവാങ്ങി വീടുകളിലേക്ക്...

തൃശൂരില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ 25 പേര്‍ തൃശൂരില്‍ നിന്നുള്ളവരാണ്. പാലക്കാട് 1, മലപ്പുറം 10, കാസര്‍ഗോഡ് 10, കൊല്ലം 8, കണ്ണൂര്‍ 7. പത്തനംതിട്ട 5. എറണാകുളം2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതലുള്ള ജില്ല…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. തൃശൂര്‍ 25, പാലക്കാട് 1, മലപ്പുറം 10,...
Advertismentspot_img

Most Popular

G-8R01BE49R7