Tag: Covid

കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം ; വൈറസിന് കൂടുതല്‍ ശക്തി

കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിക്കുന്നുണ്ടാകാമെന്നും അതിനാല്‍തന്നെ കൂടുതല്‍ സന്തുലിതമായി മാറുന്ന വൈറസിന്റെ സാംക്രമികശേഷി വര്‍ധിക്കുമെന്നും പുതിയ പഠനനം. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള സ്‌ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലും യൂറോപ്പിലും പടരുന്ന വൈറസിന് ജനിതക പരിവര്‍ത്തനം...

കൊവിഡ്; നാല് സംസ്ഥാനങ്ങളില്‍ 204 ഐസൊലേഷന്‍ കോച്ചുകള്‍ തയാറാക്കി റെയില്‍വേ

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുതിച്ചുയരുന്നതിനിടെ, നാല് സംസ്ഥാനങ്ങളില്‍ 204 ഐസൊലേഷന്‍ കോച്ചുകള്‍ തയാറാക്കി റെയില്‍വേ. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി മാറ്റി. രോഗവ്യാപനം രൂക്ഷമാകുന്ന ഉത്തര്‍പ്രദേശിന് എഴുപതും, ഡല്‍ഹിക്ക് 54 ഉം, തെലങ്കാനക്ക് അറുപതും,...

കോവിഡ് ബാധിതരില്‍ ഏറ്റവും പ്രകടമായ ലക്ഷണം; പനിക്കും മുന്‍പേ കാണിക്കുന്ന രോഗലക്ഷണങ്ങള്‍

ന്യൂഡല്‍ഹി : കോവിഡ് ബാധിതരില്‍ ഏറ്റവും പ്രകടമായ ലക്ഷണം പനിയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. അതും 27% രോഗികളില്‍ മാത്രമാണു കാണപ്പെട്ടത്. പനി കഴിഞ്ഞാല്‍ കൂടുതല്‍ കാണപ്പെട്ട രോഗലക്ഷണം ചുമയാണ്21%. തൊണ്ട വേദന 10%, ശ്വാസംമുട്ടല്‍ 8% , തളര്‍ച്ച 7%, ജലദോഷം 3% എന്നിങ്ങനെയാണു...

നവംബറില്‍ കോവിഡ് വ്യാപനം പരമാവധിയിലെത്തും; അഞ്ച് മാസം കൂടി ഇതേപോലെ തുടരും

രാജ്യത്ത് കോവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെയെന്ന് ഐസിഎംആര്‍ നിയോഗിച്ച ഗവേഷണ സംഘത്തിന്റെ പഠനം. 5 മാസം കൂടി കോവിഡ് വ്യാപനം ഇതേപടി തുടരും. പരാമാവധിയിലെത്തുന്നതോടെ, ഐസൊലേഷന്‍ വാര്‍ഡുകള്‍, തീവ്രപരിചരണ കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഐസിഎംആര്‍ നിയോഗിച്ച ഓപ്പറേഷന്‍സ് റിസര്‍ച് ഗ്രൂപ്പിന്റേതാണു...

കോവിഡ് പെരുകുന്നു; ഒരാഴ്ചയ്ക്കുള്ളില്‍ 20,000 കിടക്കള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദിനിംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചവരുന്ന സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 20,000 ത്തോളം കിടക്കകള്‍ കൂടി കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 40 ഓളം ഹോട്ടലുകളും 80 ഓളം ഹാളുകളും ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാരിന്റെ...

കോവിഡ് ഇന്ത്യയിലെ കൂടുതല്‍ മേഖലകളെ വിഴുങ്ങുന്നു; മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിലേക്കും വ്യാപനം

മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിലേക്കും കോവിഡ് വ്യാപിക്കുന്നുവെന്ന് ആശങ്ക. സംസ്ഥാനത്തെ 52 ജില്ലകളും ഇപ്പോള്‍ വൈറസ് ബാധിതരുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വൈറസ് ബാധിതര്‍ ഇല്ലാതിരുന്ന സംസ്ഥാനത്തെ ഏക ജില്ലായ നിവാരിയിലും കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെയാണിത്. നിവാരി ജില്ലയില്‍ മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന്...

മഹാരാഷ്ട്രയില്‍ ഇന്ന് 3390 പേര്‍ക്ക് കോവിഡ്; 120 മരണം, മൊത്തം മരണം 3,950 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ 3390 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,958 ആയി. 3,950 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 53,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്....

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക് ; 157 പേര്‍ ചികിത്സയില്‍

പാലക്കാട് : ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചg. 27 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച് നിലവില്‍ 152 പേരാണ് പാലക്കാട് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്ന് ആരോഗ്യപ്രവര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രോഗബാധയുമില്ല. ദുബായില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ചവരില്‍...
Advertismentspot_img

Most Popular

G-8R01BE49R7