Tag: Covid

9 പേര്‍ക്ക് രോഗം; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു; തൃശൂരില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

തൃശൂര്‍: ജില്ലയിലെ ചാവക്കാട് പ്രദേശത്ത് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് സ്ഥരീകരിച്ചതോടെ താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ 38, 42, 53, 31 പ്രായമുള്ള നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍...

കോവിഡ്: തിരുവനന്തപുരം ജില്ലയിലെ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ 3 പേർക്ക് ആണ് covid സ്ഥിരീകരിച്ചത്. *ഇന്ന് ജില്ലയിൽ പുതുതായി 800 പേർ രോഗനിരീക്ഷണത്തിലായി 242 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 14871 പേർ വീടുകളിലും 799 പേർ സ്ഥാപനങ്ങളിലും കരുതൽ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്; ആകെ രോഗികള്‍ 157

കോഴിക്കോട് : ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യുഎഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്ന് രോഗമുക്തനായിട്ടുണ്ട്. ഇന്ന് രോഗം...

കോട്ടയം ജില്ലയില്‍ ചികിത്സയിലുള്ളത് 46 പേര്‍.. ഇന്ന് രണ്ട് പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ കൊവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത് 46പേര്‍. ഇന്ന രണ്ട് പേര്‍ക്ക് രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍ നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54), മെയ് 26ന് കുവൈറ്റില്‍ നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി (40) എന്നിവരാണ് രോഗമുക്തരായതിനെ തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്ന്...

ആശ്വാസ വാര്‍ത്ത..!!! രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ പകുതിയിലേറെ പേരും രോഗമുക്തി നേടി

ന്യൂഡല്‍ഹി: ഓരോദിവസവും രോഗികളുടെ എണ്ണം കൂടുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും അല്‍പം ആശ്വാസമേകുന്ന റിപ്പോര്‍ട്ട് ആണ് ഇന്ന് പുറത്തുവന്നത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 50.60 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 1,49,348 ആണ് നിലവില്‍...

നേരിയ ആശ്വാസം; ഇന്ന് രോഗം ബാധിച്ചവരേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടിയവര്‍; സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് മാത്രം…

സംസ്ഥാനത്ത് ഇന്ന് കോവിഡ് വാര്‍ത്തകളില്‍ നേരിയ ആശ്വാസം. ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. വരുംദിവസങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷ നല്‍കുന്നതായി ഇന്നത്തെ ഫലം. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍...

സംസ്ഥാനത്തേയ്ക്ക് മൃതദേഹങ്ങള്‍ കൊണ്ടു വരുന്ന മാനദണ്ഡങ്ങള്‍ പുതുക്കി

കൊല്ലങ്കോട്: ചെന്നൈയില്‍ സ്ഥിരതാമസക്കാരനും എലവഞ്ചേരി സ്വദേശിയുമായ വ്യക്തിയുടെ മൃതദേഹം കോവിഡ് പരിശോധനകള്‍ ഇല്ലാതെ സംസ്‌കരിച്ചതു സാമൂഹിക പ്രശ്‌നത്തിലേക്കു നയിക്കുന്ന സാഹചര്യമുണ്ടാക്കിയെന്നു ജില്ലാ കലക്ടര്‍ ഡി. ബാലമുരളി. വിദേശത്തും ഇതര സംസ്ഥാനത്തും വച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ജില്ലയിലേക്കു കൊണ്ടു വരുന്ന മാനദണ്ഡങ്ങള്‍ പുതുക്കിയുള്ള കലക്ടറുടെ പുതിയ...

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി...
Advertismentspot_img

Most Popular

G-8R01BE49R7