Tag: Covid

സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി… 118 പേര്‍ക്ക് രോഗബാധ; ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ല

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട...

കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചു; നിയന്ത്രണങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍ നഗരം വീണ്ടും ലോക്ഡൗണില്‍. ഇടറോഡുകള്‍ പൂര്‍ണമായി അടച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയൊഴികെയുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധനയുണ്ട്. നിയന്ത്രണം ഒരാഴ്ച തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, കണ്ണൂരില്‍ കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും എല്ലാവരും അതീവ ജാഗ്രത...

കോവിഡ് ഭീതി ;ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം

ചെന്നൈ: കോവിഡ് ഭീതി ഉയരുന്ന സഹചര്യത്തില്‍ ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം. പലരും വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിര താമസമാക്കിയവരാണ്. കുമരവേല്‍ പെയിന്റിങ് തൊഴിലാളിയാണ്. തിരുപ്പൂരാണു സ്വദേശം. പത്തു വര്‍ഷമായി ചെന്നൈയിലാണു താമസം. ഈ നഗരം ഇതുവരെ കൈവിട്ടിട്ടില്ല. ഭാര്യയും മകനുമൊപ്പം റോയപുരത്തെ വാടക വീട്ടിലാണു താമസം....

അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്കു നല്‍കാനാകില്ലെന്ന്‌സര്‍ക്കാര്‍

തിരുവനന്തപുരം : പ്രവാസികള്‍ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്കു നല്‍കാനാകില്ലെന്നും സര്‍ക്കാര്‍. നോര്‍ക്ക സെക്രട്ടറി ഇളങ്കോവനാണ് ഉത്തരവിറക്കിയത്. പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍, വിദേശത്തുനിന്ന് വരുന്നവരെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍...

അന്ന് നിപാ രാജകുമാരി..!!! ഇന്ന് കൊറോണ റാണി..!!! കെ.കെ. ശൈലജ ടീച്ചറെ അപമാനിച്ച് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ച് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിപാ കാലത്ത് ആരോഗ്യമന്ത്രി 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' ആയിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇപ്പോള്‍ 'കൊവിഡ് റാണി'യാകാന്‍ ശ്രമിക്കുന്നതുപോലെയാണ്...

മറ്റു രോഗങ്ങളില്ലാത്ത സുനില്‍ കോവിഡ് ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു; ആരോഗ്യസ്ഥിതി ആദ്യം മുതലേ ഗുരുതരമായിരുന്നു; വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

കണ്ണൂര്‍: മറ്റു രോഗങ്ങളില്ലാത്ത യുവാവ് കോവിഡ് ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചതോടെ കൊറോണ വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. ഇന്നലെ മരിച്ച എക്‌സൈസ് ഡ്രൈവര്‍ കെ.പി.സുനിലിന്റെ(28) മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കൂടുതല്‍ പഠനം നടത്തും. അന്വേഷണത്തിന്റെ ഭാഗമായി സുനിലിന്റെ ചികിത്സ...

24 മണിക്കൂറിനിടെ 13,586 കോവിഡ് കേസുകള്‍; കുത്തനെ കൂടുന്ന റിപ്പോര്‍ട്ടിനിടയിലും ഇന്ത്യയ്ക്ക് ആശ്വാസമായി രോഗമുക്തി

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,80,532 ആയി. 24 മണിക്കൂറിനിടെ 13,586 പോസിറ്റീവ് കേസുകളും 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,573 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്. ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ...

വീണ്ടും ആശങ്ക ഉയര്‍ത്തി തമിഴ്‌നാട്; ഒരു മന്ത്രിക്ക് കൂടി കോവിഡ് ബാധിച്ചു; നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ആശങ്ക അകലാതെ തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപിക്കുന്നു. ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധര്‍മ്മപുരിയിലും ചെന്നൈയിലും സര്‍ക്കാരിന്റെ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അന്‍പഴകന്‍....
Advertismentspot_img

Most Popular