Tag: Covid

കോവിഡിനെതിരായ വാക്‌സിന്‍ ഈവര്‍ഷം അവസാനത്തോടെ…

ന്യൂയോര്‍ക്ക്: ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച...

ആശങ്കയില്‍ വീണ്ടും കാസര്‍ഗോഡ്; സമ്പര്‍ക്കത്തിലൂടെ 81 പേര്‍ക്ക് കോവിഡ്; മൂന്ന് പേര്‍ക്ക് രോഗം വന്ന വഴി അറിയില്ല

കാസര്‍ ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ 3 പേര്‍ക്ക് എവിടെ നിന്നു രോഗം പകര്‍ന്നുവെന്നതില്‍ ഇനിയും വ്യക്തതയില്ല. സമൂഹ വ്യാപനം ജില്ലയില്‍ നടന്നില്ലെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും മൂന്നു പേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആദ്യ രണ്ടു...

കോവിഡ് പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ യുവാവ് 100 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി; ഫലം വന്നപ്പോള്‍ പോസിറ്റീവ്…

കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയതിന് യുവാവിനും അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. ഇയാളുടെ പരിശോധനാ ഫലം പിന്നീട് പോസിറ്റീവായി വന്നിരുന്നു. വാഡയില്‍ ലാബ്...

രാവിലെ കോവിഡ് സ്ഥിരീകരിച്ചു; ഉച്ചയോടെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അഹമ്മദാബാദില്‍ മലയാളി വീട്ടമ്മ ആത്മഹത്യചെയ്തു. മെഗാനിനഗറില്‍ താമസിക്കുന്ന മിനു നായരാണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്. അഹമ്മദാബാദ് സിറ്റി കോടതിയില്‍ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്തപനിയുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയും ഇന്നലെ രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍...

മഹാരാഷ്ട്രയിലെ കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്; 3,752 പുതിയ കേസുകള്‍, 100 മരണം

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,752 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി....

തൃശൂരില്‍ നാല് കണ്ടയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും

തൃശൂര്‍: കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളില്‍ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും നീട്ടി. വാടാനപ്പളളി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, ചാവക്കാട് നഗരസഭ പ്രദേശങ്ങളും തൃശൂര്‍ നഗരസഭയിലെ 24 മുതല്‍ 34 വരെയും 41-ാം ഡിവിഷനും കണ്ടയ്ന്‍മെന്റ് സോണായി തന്നെ തുടരും. ഈ പ്രദേശങ്ങളെ കണ്ടയ്ന്‍മെന്റ് സോണായി...

തൃശൂരില്‍ ഇന്ന് 22 പേര്‍ക്ക് രോഗമുക്തി: 131 പേര്‍ ചികിത്സയില്‍

തൃശൂര്‍ : ജില്ലയില്‍ ഇന്ന് 22 പേര്‍ കോവിഡ് രോഗമുക്തരായ ആശ്വാസവാര്‍ത്ത ആദ്യം പങ്കുവെക്കട്ടെ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പര്‍ക്കം വഴി ആര്‍ക്കും...

കണ്ണൂരില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് ; നിരീക്ഷണത്തില്‍ 14090 പേര്‍

കണ്ണൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. നാലു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് എഐ 1930 വിമാനത്തിലെത്തിയ മാടായി...
Advertismentspot_img

Most Popular