സംസ്ഥാനത്ത് ലോക്ഡോൺ വേണോയെന്ന് ഈ മാസം 10ന് ശേഷം തീരുമാനിക്കും.
സംസ്ഥാനത്ത് ഈ മാസം ഒമ്പത് വരെ കർശന നിയന്ത്രണങ്ങൾ തുടരും.
ചൊവ്വാഴ്ച മുതലാണ് കർശന നിയന്ത്രണങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
ആലപ്പുഴ ജില്ലയിലെ യുഡിഎഫിൻ്റെ പരാജയത്തെ തുടർന്ന് എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു.രാജിക്കത്ത് കെപിസിസിക്ക് കൈമാറി.
ജില്ലയിലെ പരാജയത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് ആണ് രാജിവെക്കുന്നത് എന്ന് എം ലിജു പറഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി...
അടുത്ത ചൊവ്വ മുതൽ ഞായർവരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും. വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതൽ ഞായർവരെ ഏർപ്പെടുത്താനാണ് നീക്കം.
ആവശ്യമുള്ള കടകൾ മാത്രം ഈ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഡോർ...
തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിന് തീക്ഷ്ണതയും വ്യാപനശേഷിയും കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ 'ശ്വാസംമുട്ടുന്ന' രോഗികളുടെ എണ്ണവും ഏറുന്നു. ഇതോടെ, ഇതിന് പരിഹാരമുണ്ടാക്കാനുപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമവും, വിലയും കുത്തനെ കൂടി.
ഓക്‌സിജന്റെ അളവ് കുറയുന്നെന്ന തോന്നലാണ് മിക്കരോഗികള്‍ക്കുമുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മറ്റുസംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ കിട്ടാത്ത പ്രശ്‌നവും മരണവും സംബന്ധിച്ച...
തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്.
സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച...
ന്യൂഡല്‍ഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം വെച്ചത്.
അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര നിര്‍ദേശം...
തിരുവനന്തപുരം : കോവിഡ് തീവ്ര വ്യാപനത്തിനിടയാക്കുന്ന കൊറോണ വൈറസിന്റെ ജനിതകഘടന പഠിച്ച് പ്രതിരോധമൊരുക്കാന്‍ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളുടെ സഹായം തേടി സര്‍ക്കാര്‍. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, വിതുര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്...