Tag: covid deth

പാലക്കാട് ജില്ലയിലെ 30 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപൂരം: കോവിഡ് രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍),...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം, മരണസംഖ്യ 15 ആയി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയ. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്‌റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മുന്‍ കാലിക്കറ്റ് വാഴ്‌സിറ്റി താരവുമാണ്....

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദി: അല്‍ കോബാറില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു. അബ്ദുറഷീദ് ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍...

രാജ്യത്ത് കുറയാതെ കോവിഡ് രോഗികള്‍..ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 9851 ;മൊത്തം രോഗികള്‍ 2,26,770 ; 6348 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9851 കോവിഡ്–19 കേസുകളും 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. ഇതുവരെ 1,09,462 പേര്‍ സുഖം പ്രാപിച്ചു....

രാജ്യത്ത് കോവിഡി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറില്‍ 8380 രോഗികള്‍, ആകെ മരണം 5164 കടന്നു

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധന. 24 മണിക്കൂറില്‍ 8380 പേരെയാണു രോഗം ബാധിച്ചത്. 193 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,82,143 ആയി. രാജ്യത്ത് ആകെ ചികില്‍സയിലുള്ളത് 89,995 പേര്‍....

24 മണിക്കൂറിനിടെ 114 പൊലീസുകാര്‍ക്ക് കോവിഡ്

മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 1,330 ആയി. മൊത്തം കേസുകള്‍ 2,095. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 26. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 55...

കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന യുവാവ് ആലപ്പുഴയില്‍ മരിച്ചു

ആലപ്പുഴ: കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന യുവാവ് ആലപ്പുഴ ജില്ലയില്‍ മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (39) ആണ് മരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) ആണ്...

മലയാളി അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മുംബൈയില്‍ മലയാളി അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുര്‍ള വിവേക് വിദ്യാലയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിക്രമന്‍ പിള്ള (53) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ രണ്ടായിരം അടുക്കുകയാണ്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്....
Advertismentspot_img

Most Popular

G-8R01BE49R7