Tag: COVID 19

കോവിഡ് രോഗവ്യാപനത്തിന്റെ സാമൂഹിക ഭൂപടം സര്‍ക്കാര്‍ തയാറാക്കുന്നു

കോട്ടയം : കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനു രോഗവ്യാപനത്തിന്റെ സാമൂഹിക ഭൂപടം തയാറാക്കുന്നു. രോഗം പടരുന്ന സ്ഥലങ്ങള്‍, ഈ സ്ഥലങ്ങളിലേക്ക് എവിടെനിന്നു രോഗബാധ എത്തി എന്നിവ പഠിക്കും. ഇവിടെ നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. അടുത്ത ഘട്ടത്തില്‍ രോഗം വ്യാപിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്തി...

കൊവിഡ് വാക്സിൻ ; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം

കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട്...

തിരുവനന്തപുരത്ത് ഇന്ന് അഞ്ചുല പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം : ആശങ്കയോടെ തലസ്ഥാനം

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 26 ) 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നതുമാണ്. അവരുടെ വിവരങ്ങള്‍: 1. ചിറയിന്‍കീഴ് സ്വദേശി 68 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 22 ന് മുംബൈയില്‍...

നിരീക്ഷണത്തിലിരിക്കേണ്ടയാള്‍ സുഹൃത്തിനെ കാണാനിറങ്ങി..കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍, ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍ നീരീക്ഷണത്തില്‍, ബാക്കി യാത്രക്കാരെ കണ്ടെത്താനായില്ല…

എടപ്പാള്‍: നിരീക്ഷണത്തിലിരിക്കേണ്ടയാള്‍ സുഹൃത്തിനെ കാണാനിറങ്ങി; കുടുങ്ങിയത് കെഎസ്ആര്‍ടിസി ഡ്രൈവറും വനിതാ കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍ സഞ്ചരിച്ചവരാണ് യാത്രയ്ക്കിടെ നിരീക്ഷണത്തിലായത്. ഇവരില്‍ ഡ്രൈവറും കണ്ടക്ടറും ഒഴികെ ബാക്കിയുള്ളവര്‍ കോട്ടയം, എറണാകുളം ജില്ലക്കാരാണ്. മണിക്കൂറുകള്‍ നീണ്ട...

കോവിഡ് കുതിക്കുന്നു; മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി

രാജ്യതലസ്ഥാന നഗരിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അവധിയാണ് റദ്ദാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഡല്‍ഹിയിലാണ്. അവധിയിലുള്ളവര്‍ എത്രയും വേഗം ഡ്യൂട്ടിക്കായി റിപ്പോര്‍ട്ട് ചെയ്യാന്‍...

രാജ്യത്ത് 24 മണിക്കൂറിനിടെ 13000നടുത്ത് കോവിഡ് കേസുകള്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകള്‍ 366946 ആയി. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം...

കോവിഡില്‍ തോറ്റതിന് ഇന്ത്യയുടെ നെഞ്ചത്തേയ്‌ക്കോ? ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്?

ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്? അതിര്‍ത്തി മാത്രമല്ല ചൈനയുടെ പ്രശ്‌നമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ്19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ചൈന മറച്ചുവച്ചെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും പല രാജ്യങ്ങളും ഉന്നയിക്കുന്നതും ചൈനയെ...

1,255 വിമാനങ്ങള്‍ റദ്ദാക്കി; ചൈന വീണ്ടും കോവിഡ് ഭീതിയില്‍

ബെയ്ജിങ്: കാവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ചൈന വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബെയ്ജിങ് വിമാനത്താവളത്തില്‍ നിന്നുള്ള 1,255 വിമാനങ്ങള്‍ റദ്ദാക്കി. ബെയ്ജിങ്ങില്‍ 31 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 137 ആയി. നഗരം വിട്ടുപോകരുതെന്ന് അധികൃതര്‍ നഗരനിവാസികളോട് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ അടച്ചു. വൈറസിന്റെ...
Advertismentspot_img

Most Popular