ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി. മരണം 2649. കഴിഞ്ഞ 24 മണിക്കൂറിനിടെ 3967 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. 100 പേര്‍ മരിച്ചു. നിലവില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,919 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ മരണം 1019 ആയി.
മറ്റു...
ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ഡൗണ്‍ മേയ് 18 മുതല്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സാധാരണനിലയിലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് റിപ്പോര്‍ട്ട്. റോഡ്, വ്യോമ പൊതു ഗതാഗതം ഉള്‍പ്പെടെ പരമാവധി എന്തൊക്കെ അനുവദിക്കാമോ അവയെല്ലാം ആദ്യ മേഖലകളില്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്...
കല്പറ്റ : വയനാട് ജില്ലയിലെ പോലീസുകാര്‍ക്ക് രോഗം പകര്‍ന്നത് കഞ്ചാവ് കേസിലെജില്ലയിലെ പ്രതിയില്‍ നിന്ന്. പോലീസ്, എക്‌സൈസ് നടപടികള്‍ പേടിച്ച് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സഹകരിക്കാതെ യുവാവ്
.പോലീസിന് കോവിഡ് സ്ഥിരീകരിച്ചത് കമ്മന സ്വദേശിയായ 20 വയസ്സുകാരനില്‍ നിന്നാണ് എന്നാണ് പോലീസ് നിഗമനം....
തിരുവനന്തപുരം: പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിന്‍ ഓടിക്കുന്നതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബില്‍ കുടുങ്ങിയവരെ ട്രെയിനില്‍ കേരളത്തില്‍ എത്തിക്കാമെന്ന വാഗ്ദാനവമായി 3 തവണ പഞ്ചാബ് സര്‍ക്കാര്‍ കത്തെഴുതിയിട്ടും കേരളം പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അനുമതി നല്‍കിയത്
ഗര്‍ഭിണികളായ യുവതികള്‍ അടക്കം 1000ല്‍...
തിരുവനന്തപുരം : കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ താഴ്ന്നു തുടങ്ങിയ കേരളത്തിന്റെ കോവിഡ് ഗ്രാഫ് വീണ്ടും ഉയരുന്നു. ഈ മാസം ആദ്യം തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂജ്യത്തിലെത്തിയ പുതിയ രോഗികളുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കാനിടയുണ്ടെന്നാണു സൂചന. എന്നാല്‍, ക്വാറന്റീന്‍ കര്‍ശനമായി നടപ്പാക്കുന്നുവെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
അതേസമയം,...
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. 7 കേസുകൾ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. 14402 പേർ...
ലോകത്താകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയി. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്. 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 11.94ലക്ഷം പേര്‍ ലോകത്താകമാനം ഇതുവരെ...
കേരള -കര്‍ണാടക അതിര്‍ത്തിയില്‍ നാളെ മുതല്‍ ആരംഭിക്കുന്ന 100 ഹെല്‍പ് ഡെസ്‌കുകളില്‍ അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി. തലപ്പാടിയില്‍ നാളെ തുടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങുന്ന 100 ഹെല്‍പ്പ് ഡസ്‌ക്കില്‍ അധ്യാപകര്‍ ഡ്യൂട്ടിക്കെത്തും. മൂന്ന് ഷിഫ്റ്റുകളിലാണ് ഡ്യൂട്ടി. ഇവരെ ഡ്യൂട്ടിയിലെത്തിക്കാന്‍...