പാലക്കാട് : വിദേശത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണ കാലയളവു പൂര്‍ത്തിയാക്കിയ ഗര്‍ഭിണി നഗരസഭാ ഓഫിസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിപ്പ്. ഇതോടെ, നഗരസഭയിലെ 4 ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവര്‍ താമസിക്കുന്ന പുത്തൂര്‍ നോര്‍ത്ത് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍...
ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധ ഇരട്ടിക്കുന്നതിന്റെ സമയം 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,763 ആയി. 4,971 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,264 പേര്‍ക്കു രോഗം...
തിരുവനന്തപൂരം: സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍...
കൊച്ചി: കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നും എത്തിയ ഇവരെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ മുംബൈയില്‍ നിന്നും ട്രെയിനില്‍ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ...
കോവിഡ് രോഗികളില്‍ കിഡ്‌നി തകരാറുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിക്കുന്നതു ശ്വാസകോശത്തെയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ കോവിഡ് കേസുകളില്‍ കിഡ്‌നി തകരാറുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വെന്ററിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 90 ശതമാനം രോഗികള്‍ക്കും ഇപ്പോള്‍ കിഡ്‌നി...
ഇടുക്കി: റാന്‍ഡം പരിശോധനയുടെ ഭാഗമായി എടുത്ത സാമ്പിള്‍ പോസിറ്റീവായ ബേക്കറിയുടമയ്ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാതെ ആരോഗ്യപ്രവര്‍ത്തകര്‍ കുഴങ്ങുന്നു. സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ഇടുക്കി കരുണാപുരത്ത് ബേക്കറി ഉടമയുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്‌ക്കരമായി മാറുകയാണ്.
രോഗലക്ഷണമൊന്നും...