വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.
എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം...
കാസര്‍കോട്: ആറുപേര്‍ക്ക് കാസര്‍കോട് ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി കലക്ടര്‍. സര്‍ക്കാറിന്‍റെ നിയന്ത്ര‍്യണങ്ങളോട് ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു.
ഇനി നിര്‍ദേശങ്ങളില്ല, നടപടികള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ ഒറ്റക്കാണ് കഴിയേണ്ടത്....
കൊറോണാ വൈറസ് ശരീരത്തില്‍ കുത്തിവച്ച് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിന് തയ്യാറാകാനാണ് വളണ്ടിയർമാരെ ക്ഷണിച്ചിരിക്കു ന്നു. ഇവര്‍ക്കായി ദിവസവും നൂറു പൗണ്ടിലധികം പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ കണക്ക് അനുസരിച്ച് ഒരു ദിവസം ഏകദേശം പതിനായിരം രൂപയിലധികം പണമാണ് വാഗ്ദാനം. 24 പേർക്കാണ്...
പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും കൊവിഡ് 19 സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
‘ഹലോ, ഞാനും റീറ്റയും ഓസ്ട്രേലിയയിലാണ്. ഞങ്ങൾക്ക് ക്ഷീണം തോന്നി. ചുമയും ശരീരവേദനയും ഉണ്ടായിരുന്നു....
സിയാലിൽ ദിവസേന പരിശോധിക്കേണ്ടത് പന്ത്രണ്ടായിരം പേരെ
60 പേരുടെ മെഡിക്കൽ സംഘം, പത്ത് ആംബുലൻസുകൾ
കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കി. രാജ്യാന്തര, ആഭ്യന്തര അറൈവൽ ഭാഗത്താണ് നിലവിൽ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടർമാർ ഉൾപ്പെടെ 60...
സൂപ്പർ താരമായ ജാക്കി ചാന് കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ചെന്ന വ്യാജ പ്രചാരണത്തിന് വിരാമമിട്ട് താരം തന്നെ രംഗത്തെത്തി. സംഭവം വലിയ വാർത്തയായതോടെയാണ് ജാക്കി ചാൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.
എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദി, താൻ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ജാക്കി...
തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2222 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2209 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ...
കൊറോണ കേരളത്തിലും എത്തിയതോടെ അതീവ ശ്രദ്ധയോടെ ആണ് സംസ്ഥാന സര്ക്കാർ നടപടികൾ എടുക്കുന്നത്.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബത്തിന് മാനസികാരോഗ്യ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നവരുടെ ആശങ്ക കണക്കിലെടുത്താണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
നിലവില്‍ 80...