കൊവിഡ് 19 വൈറസ് ബാധയുടെയും പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാവിലെ 11 ന് തന്റെ റേഡിയോ പ്രോഗ്രാം മാന്‍ കിബാത് വഴിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്...
ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ കെ.സി ജോസഫ് എം.എല്‍.എ നിരീക്ഷണത്തില്‍. കൊവിഡ് സ്ഥിരീകരിച്ച ഇടുക്കി സ്വദേശി എം.എല്‍.എ ഹോസ്റ്റല്‍ സന്ദര്‍ശിച്ചപ്പോള്‍ കെ.സി ജോസഫിന്റെ മുറിയില്‍ പോവുകയും ഏറെ സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്ന്...
കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ ഇദ്ദേഹം അന്നു മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം...
കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം...
കുവൈറ്റ്: മകന്റെ വേര്‍പാടിന്റെ വാര്‍ത്തയറിഞ്ഞ അമ്മയും ഹൃദയാഘാതംമൂലം മരിച്ചു. അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചത് . വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോള്‍ നാട്ടിലും ഹൃദയാഘാതം മൂലം...
ന്യൂഡല്‍ഹി: കോടികള്‍ ഉണ്ടായാല്‍ മാത്രം പോരാ…കൊടുക്കാനുള്ള മനസും ഉണ്ടാവണം. രത്തന്‍ ചാറ്റടെപോലെ. കൊറോണ നെതിരായ പോരാട്ടത്തിന് 500 കോടി രൂപയാണ്് ടാറ്റ ട്രസ്റ്റ് നല്‍കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സക്കായി...
കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കൊറോണ വേഗത്തില്‍ പരിശോധിച്ചറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള പതിനായിരം കിറ്റുകള്‍ കുവൈത്തില്‍ നിന്ന് സൗജന്യമായി എത്തിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്പനിയുമായി സംസാരിച്ചെന്നും കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ...
ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി.
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്.
രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ...