Tag: Corona

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം; മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താം

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി ബന്ധുക്കളെ കാണിക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പും തദ്ദേശ ഭരണ വകുപ്പുമാണ് ഇതു സംബന്ധിച്ച നിര്‍ദേശമിറക്കിയത്. സംസ്‌കാരത്തിന് മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ട്രിപ്പിള്‍ ലെയര്‍ ബാഗിലാണ് മൃതദേഹം സംസ്‌കാരത്തിന് വിട്ടുനല്‍കേണ്ടത്....

പ്രതിദിന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ; മൊത്തം രോഗികള്‍ 78 ലക്ഷം കവിഞ്ഞു

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 53,370 പേരിലേക്കാണ് കൊവിഡ് എത്തിയത്. 650 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,14,682 ആയി. 1,17,956 പേര്‍ മരണമടഞ്ഞു. ഇന്നലത്തെ കണക്ക് പ്രകാരം നിലവില്‍ 6,80,680 പേരാണ്...

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 64,789 സാമ്പിളുകൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497,...

നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും , ക്ലാസുകൾ ആരംഭിക്കും

ബെംഗളൂരു: കർണാടകയിൽ കോളേജുകൾ നവംബർ 17 മുതൽ തുറന്നുപ്രവർത്തിക്കും. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കുക. കോളേജുകൾ തുറന്നാലും വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ തുടരും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളിൽ ഹാജരായി ക്ലാസ്സുകളിൽ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ...

ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

നരിയമ്പാറ: ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു....

കാസർകോട്ടെ ടാറ്റാ ആശുപത്രി തുറക്കണം; മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: തെക്കിൽ ഗ്രാമത്തിൽ നിർമിച്ച ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുൻ മുഖ്യമന്ത്രി...

തൃശൂരില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വയോധികയ്ക്കു കട്ടിലില്‍നിന്നു വീണു പരുക്കേറ്റു; രോഗിയെ കട്ടിലില്‍ കെട്ടിയിട്ടതായും പരാതി

തൃശൂര്‍: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന വെളിപ്പെടുത്തിനു പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വയോധികയ്ക്കു കട്ടിലില്‍നിന്നു വീണു പരുക്കേറ്റതായി പരാതി. കൂട്ടിരിപ്പിന് ആരുമില്ലായിരുന്ന രോഗിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കടങ്ങോട് പഞ്ചായത്തിലെ...

എറണാകുളം ജില്ലയില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം

എറണാകുളം: ജില്ലയില്‍ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടക്കൊച്ചി സ്വദേശി ജോസഫ് (68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീന്‍ (75), ആലുവ സ്വദേശിനി പുഷ്പ (68) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ നാലു ദിവസത്തിനിടെ...
Advertismentspot_img

Most Popular

G-8R01BE49R7