Tag: Corona

രാജ്യമൊട്ടാകെ വാക്സീന്‍ സൗജന്യമായി നല്‍കാനുള്ള സാധ്യത ! ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീന്റെ വിലയില്‍ ആശയക്കുഴപ്പത്തിനു സാധ്യത. ബിഹാറിലെ തിരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ സൗജന്യ വാക്സീന്‍ കടന്നുവന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യമൊട്ടാകെ വാക്സീന്‍ സൗജന്യമായി നല്‍കാനുള്ള സാധ്യത വിരളമായി. വാക്സീന്‍ വിതരണത്തിന് 50,000 കോടി രൂപ കേന്ദ്രം മാറ്റിവച്ചെന്നാണു റിപ്പോര്‍ട്ട്....

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്‍ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഹൈദരബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. ഇതാദ്യമായാണ് മൂക്കിലൂടെയുള്ള കോവിഡ് വാക്‌സീന്റെ സാധ്യതകള്‍ ഇന്ത്യ...

എറണാകുളം ജില്ലയിൽ ഇന്ന് 929 പേർക്ക് കോവി ഡ്

എറണാകുളം: ജില്ലയിൽ ഇന്ന് 929 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 7 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 718 ഉറവിടമറിയാത്തവർ - 197 • ആരോഗ്യ പ്രവർത്തകർ- 7 *കോവിഡ് സ്ഥിരീകരിച്ചവരുടെ...

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216,...

‘കരഞ്ഞത് ധൈര്യക്കുറവു കൊണ്ടല്ല; ആളുകൾ മരിച്ചു വീഴുന്നത് നോക്കിനിൽക്കാനാവില്ല; ’

കൊച്ചി :കഴിഞ്ഞ ദിവസം ടെലിവിഷൻ ചർച്ചയ്ക്കിടെ കരഞ്ഞു പോയത് ധൈര്യക്കുറവുകൊണ്ടല്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റെസിഡന്റ് ഡോക്ടർ നജ്മ. സംസാരിക്കുന്നത് മനുഷ്യ ജീവന്റെ കാര്യങ്ങൾ ആയതുകൊണ്ടാണ്. ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യമുണ്ട്. ആരുടെയും സംരക്ഷണം ആവശ്യമില്ല. രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു...

കേരളത്തിൽ 8369 പേർക്ക് കോവിഡ്, ; 26 മരണം,ആകെ മരണം 1232

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200,...

കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേര്‍ക്കും തുടര്‍പ്രശ്‌നങ്ങള്‍

കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേരും ശ്വാസം മുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, വിഷാദം പോലെയുള്ള തുടര്‍പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം . ആശുപത്രി വിട്ട് രണ്ട്, മൂന്ന് മാസത്തേക്കെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. 58 കോവിഡ് രോഗികളിലെ ദീര്‍ഘകാല...

കോവിഡ് ചികിത്സയിൽ നിർണായക നീക്കം; ഇന്ത്യൻ വംശജയായ 14കാരിക്ക് കിട്ടിയത് ലക്ഷങ്ങൾ

ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് അമേരിക്കയില്‍ അപൂര്‍വ അംഗീകാരം. 2020 3 എം യങ്ങ് സയന്റിസ്റ്റ് ചലഞ്ചിലാണ് വിജയം. കൊറോണ വൈറസിനെതിരെയുള്ള ചികിത്സാരീതി വികസിപ്പിച്ചതിനാണ് 14 വയസുകാരിയായ അനിഖ ചെബ്രോലുവിന് 25000 ഡോളർ സമ്മാനമായി ലഭിച്ചത്. കൊറോണ െെവറസിലെ പ്രോട്ടീന്റെ പ്രവർത്തനത്തെ തടയാനുള്ള തന്മാത്ര കണ്ടെത്തിയതാണ്...
Advertismentspot_img

Most Popular

G-8R01BE49R7