Tag: Corona

ട്രോളില്‍ തളരില്ല; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം, എല്ലാവരും വീടുകളില്‍ തെളിയിക്കണമെന്ന് മോഹന്‍ലാല്‍. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. 'രാജ്യം മുഴുവന്‍ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്!ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ...

കൊറോണ : ലോകത്തിലെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഇവിടെയാണ്, 9 ദിവസം കൊണ്ട് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി

കൊറോണയെ പിടിച്ച് കെട്ടാന്‍ കഠിന ശ്രമത്തിലാണ് ലോക രാജ്യങ്ങല്‍. കൊറോണയ്‌ക്കെതിരെ പോരാട്ടം എല്ലായിടവും ശക്തമാക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് ലണ്ടന്‍. 9 ദിവസം കൊണ്ടാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി ഉയര്‍ന്നത്. 2012ല്‍ ഒളിംപ്ക്‌സിനു വേദിയായ ന്യൂഹാം എക്‌സല്‍...

ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 3,374 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. . മഹാരാഷ്ട്രയിലാണു കൂടുതല്‍ പേര്‍ മരിച്ചത്, 24. 267 പേരുടെ രോഗം മാറി. കഴിഞ്ഞ 12 മണിക്കൂറില്‍ 302...

കുന്നംകുളത്തെ അജ്ഞാത രൂപം ദേ ഇതാണെന്ന് പോലീസ്

തൃശൂര്‍: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടെന്ന പ്രചാരണത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്. രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസികവിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നതെന്ന് തൃശൂര്‍ ജില്ലാ പൊലീസ്...

കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു

ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ടാണ് (51) മരിച്ചത്. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു...

ആഫ്രിക്കയിലെ ജിബൂട്ടിയില്‍ കുടുങ്ങി മലയാളത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമടങ്ങുന്ന 70 ഓളം പേര്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. എല്ലാ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് ജനങ്ങള്‍ സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുകയാണ്. ഇതിനിടെ മലയാള സിനിമ മേഖലയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുന്നുണ്ട്. 'ജിബൂട്ടി' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഫ്രിക്കയിലെ...

കൊറോണ പ്രതിരോധ പ്രവര്‍ത്തനം; കാസര്‍കോട്ടേയ്ക്ക് 25 അംഗ ചികിത്സാ സംഘം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട്ടേയ്ക്ക് 25 അംഗ ചികിത്സാ സംഘത്തെ അയക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന 25 അംഗ സംഘം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ...

കൊറോണ പ്രതിരോധം: ഒരു ലക്ഷത്തിലധികം കിടക്കകൾ ഒരുക്കുന്നു

കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം 14 ജില്ലകളിലായി 'ലക്ഷം കിടക്ക സൗകര്യം' സജ്ജമാക്കൽ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കേരളത്തിലാകെ 1,07,928 ബെഡിനുള്ള സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകൾ...
Advertismentspot_img

Most Popular

G-8R01BE49R7