Tag: Corona

സുപ്രീംകോടതി ഉത്തരവിന് പുല്ലുവില: നിലപാട് ആവര്‍ത്തിച്ച് യെഡിയൂരപ്പ

ബെംഗളൂരു: കര്‍ണാടക-കേരള അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ മുന്‍ നിലപാടില്‍ ഉറച്ച് യെഡിയൂരപ്പ. അതിര്‍ത്തി നിയന്ത്രിതമായി തുറക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കി നാളെ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും നിലപാട് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കര്‍ണാടക. കോവിഡ് വ്യാപന കാലത്ത് കേരളത്തിനായി തലപ്പാടി അതിര്‍ത്തി തുറക്കുന്നതു...

ലോക് ഡൗണ്‍; സാമ്പത്തിക പ്രഖ്യാപനങ്ങള്‍ വന്നേക്കും

ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള സ്ഥിതി നേരിടുന്നതിന് ധനമന്ത്രാലയം ചില നടപടികള്‍ പ്രഖ്യാപിച്ചേക്കും. നിലവിലെ ചില ക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ലോക്ഡൗണ്‍ ഓരോ മേഖലയെയും ഏതു തോതില്‍ ബാധിച്ചു, തിരിച്ചുപോക്കിന് എത്ര സമയമെടുക്കും, അതിന് എന്തൊക്കെ നടപടികള്‍ വേണ്ടിവരും തുടങ്ങിയ...

ശത്രുത മറന്ന് എയര്‍ ഇന്ത്യയെ സഹായിച്ച് പാക്കിസ്ഥാന്‍

ന്യൂ!ഡല്‍ഹി : ലോകമാകെ കൊറോണ ഭീതിയിലാണ്. ഇതിനിടെ ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാണു സഹകരണത്തിന്റെ ആകാശച്ചിറകില്‍ പറന്നത്. പാക്കിസ്ഥാന്റെ വ്യോമപാതയില്‍...

കൊറോണ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ...

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐക്യദീപത്തിനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണ അറിയിച്ചതിനാണ് മോഡി നന്ദി അറിയിച്ചിരിക്കുന്നത്. ഐക്യദീപത്തിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നാണ് തന്റെ ആഗ്രഹമെന്നും തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ഇന്നലെ പുറത്തുവിട്ട വീഡിയോയില്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു....

കൊറോണ വായുവിലൂടെ പകരുകുമോ? ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് ഇതാ!

ന്യൂഡല്‍ഹി: കൊറോണ വായുവിലൂടെ പകരുമെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് വഴിവച്ച സാഹചര്യത്തിലാണ് ഐ.സി.എം.ആറിന്റെ വിശദീകരണം. രോഗം ബാധിച്ചയാളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അവരെ പരിചരിക്കുന്നതിലൂടെയോ മാത്രമേ...

കൊറോണ; റാന്നിയിലെ കുടുംബത്തെ ചികിത്സിച്ച ഡോ.ശരത്തിന്റെ അഭിമുഖം ; ഫലം നെഗറ്റീവ് ആയ നിമിഷം തന്നെയാണ് ഞങ്ങള്‍ക്കു കിട്ടിയ ഹാപ്പിയെസ്റ്റ് മൊമന്റ്

പത്തനംതിട്ട: കൊറോണ രണ്ടാം വരവു വന്നപ്പോള്‍ കേരളത്തില്‍ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞെത്തിയ ഒരു ഡോക്ടറുണ്ട്, പേര് ശരത് തോമസ് റോയ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍. കോവിഡ് ബാധിച്ച റാന്നിയിലെ കുടുംബത്തെ ചികിത്സിച്ച ഡോ.ശരത് തോമസ് റോയ് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു....

മന്‍മോഹന്‍, ദേവഗൗഡ, സോണിയ, പ്രണബ്, മമത….; പ്രമുഖരുമായി വീണ്ടും മോദിയുടെ ചര്‍ച്ച

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍ എന്നിവരുമായും മോഡി...
Advertismentspot_img

Most Popular

G-8R01BE49R7