Tag: Corona

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകരന്റെ കൈ വെട്ടി വീഴ്ത്തി: മൂന്നു പേര്‍ അറസ്റ്റില്‍

ലുധിയാന: ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകാര്‍ക്ക് നേരേ ആക്രമണം. പഞ്ചാബില്‍ പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരു പോലീസുകാരന്റെ കൈയ്ക്ക് വെട്ടേറ്റു. മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താനെത്തിയ പോലീസുകാര്‍ക്ക് നേരേ...

ചൈനയില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്…

കോറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങള്‍ക്ക് ശേഷം വീണ്ടും ചൈനയില്‍ രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുദിവസം മാത്രം ചൈനയില്‍ 99 പേരില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് വിവരം. ഇതില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ 82,052 പേരിലാണ് ചൈനയില്‍...

റെഡ്, ഓറഞ്ച്, ഗീന്‍ സോണുകള്‍..!! ലോക്ക്ഡൗണ്‍ തുടരുക മൂന്ന് സോണുകളായി തിരിച്ച്; കേരളം ഏത് സോണില്‍ പെടും

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. റെഡ് സോണ്‍, യെല്ലോ/ഓറഞ്ച് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ മൂന്ന് സോണുകളായി...

വിദേശത്ത് നിന്നെത്തിയ മലയാളികള്‍ക്ക് ഡല്‍ഹിയില്‍ സംഭവിച്ചത്…

വിദേശത്തു നിന്ന് വന്ന നാല് മലയാളികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. ഡല്‍ഹി നരേലയിലെ ക്യാമ്പിലാണ് വൃദ്ധര്‍ ഉള്‍പ്പെടെയുള്ള നാല് മലയാളികള്‍ കുടുങ്ങിയത്. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. കൊവിഡ് 19 സംശയിക്കുന്നവരോടൊപ്പമാണ് തങ്ങളെ താമസിപ്പിക്കുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു. 60 വയസ്സ് കഴിഞ്ഞ് 4...

കൊറോണ തുണച്ചു; പ്രതാപകാലം വീണ്ടെടുത്ത് ദൂരദര്‍ശന്‍; ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത്…

മഹാഭാരതം, രാമായണം തുടങ്ങിയ പഴയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതോടെ ദൂരദര്‍ശന്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ചാനല്‍ ദൂരദര്‍ശനാണ്. നിലവില്‍ ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതാണ് ദൂരദര്‍ശന്‍. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ഒരാഴ്ച...

ഒളിവില്‍ കഴിയുമ്പോള്‍ അഭിഭാഷകയുമായി രഹസ്യ ബന്ധം; രണ്ട് കുട്ടികളുടെ അച്ഛനായ ജൂലിയന്‍ അസാഞ്ജ് കൊറോണ ഭീതിയില്‍

പോലീസ് അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞ വേളയില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലാ മോറിസുമായുള്ള ബന്ധത്തിലാണ് കുട്ടികള്‍ പിറന്നത്. സ്‌റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരങ്ങള്‍. നിലവില്‍ ലണ്ടനിലെ...

ഈ സുരേന്ദ്രനിത് എന്ത് പറ്റി..? അദ്ദേഹത്തിന്റെ തലച്ചോര്‍ സ്‌പോഞ്ച് പോലെ ആണോ..?

കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിനെ പ്രശംസിച്ചും പ്രതിപക്ഷത്തിനെ വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സുരേന്ദ്രനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്ത് പരിഹാസത്തോടെയാണ് മറുപടി നല്‍കുന്നത്. ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ സുരേന്ദ്രന്‍ ഒറ്റദിവസം കൊണ്ട് കളം...

ഒരു മീറ്റര്‍ അകലം പോരാ… രണ്ടു മീറ്റര്‍ വേണം..!!! ചെരുപ്പുകള്‍, മൗസ്, മാലിന്യക്കൊട്ടകള്‍, കട്ടില്‍, വാതില്‍പ്പിടികള്‍ തുടങ്ങിയവയില്‍ വൈറസ് കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കും..

കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍(13 അടി) വരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം. വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടങ്ങള്‍. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങളാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്...
Advertismentspot_img

Most Popular

G-8R01BE49R7