തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട്ടെ 28 പേരുടെയും (കണ്ണൂരില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറത്തെ 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇന്ന് രണ്ട് പേര്‍ക്കാണ്...
ലണ്ടന്‍ : ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. ബ്രിട്ടനില്‍ കൊറോണ ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീന്‍. ദീര്‍ഘകാലത്തെ...
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാന പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ട് നല്‍കും. ലോക്‌ഡൌണിന്റെ തുടക്കത്തില്‍ പിടികൂടിയ വാഹനങ്ങളാണ് ആദ്യം വിട്ടുനല്‍കുക.
ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇതുവരെയായി 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. നാളെ മുതല്‍ ഇത് വിട്ട്...
ഡല്‍ഹി: രാജ്യത്തെ കര്‍ഷര്‍ക്ക് തുണയായി എയര്‍ ഇന്ത്യ വിമാനക്കമ്പനി. ഇന്ത്യയില്‍ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക് പറക്കും. കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 14 ന് ലണ്ടണിലേക്കും 15ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുമാണ് എയര്‍ ഇന്ത്യയുടെ ചരക്കുവിമാനം സര്‍വീസ് നടത്തുക.
ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ എത്തിച്ച്...
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8,356 പേര്‍ക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 34 മരണമാണ് കഴിഞ്ഞ ഒരുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് നിലവില്‍ 7367 പേരാണ് ചികിത്സയിലുള്ളത്,...
തിരുവനന്തപുരം: പോലീസിനെ കബളിപ്പിച്ച് ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും രാത്രികാലങ്ങളില്‍ ആളെ കടത്തിയ ആംബുലന്‍സ് പിടികൂടി. പാറശ്ശാല പോലീസാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും ആളെ...