Tag: corona latest news

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83...

കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 78 പേർക്ക്

ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേർക്കും സമ്പർക്കം മൂലം 78 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂർ സ്വദേശിനിയും തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുമായ യുവതിയും...

ഡോക്റ്റര്‍മാര്‍ കൂട്ടത്തോടെ ക്വാറന്റീനില്‍; സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നതും ക്വാറന്റീനില്‍ പോകേണ്ടി വരുന്നതും സംസ്ഥാനത്ത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ ഈ കുറവ് പരിഹരിക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കാനുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം കൂടുതലായി വേണ്ട ഈ...

ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ പുതിയതായി രോഗം ബാധിച്ചത്…

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ...

കോവിഡ് പരിശോധനയില്‍ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്…

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകള്‍ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9397 പേര്‍ ആശുപത്രികളിലാണുള്ളത്. 1237 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 9611 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 354480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ...

തിരുവനന്തപുരം (161), മലപ്പുറം (86), ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്…

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത്...

ഓരോ ദിവസവും അമ്പതിനായിരത്തോളം പേര്‍ക്ക് രോഗബാധ; ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു…

അനുദിനം ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ന് അടുത്താണ്. 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയര്‍ന്നു. 24...

കോട്ടയത്ത് പുതിയതായി 54 പേർക്ക് രോഗം; 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 54 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്. ബാംഗ്ലൂരില്‍നിന്ന് ജൂലൈ 14ന് കാറില്‍ നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വൈക്കം ടി.വി.പുരത്തെ ഒരു കുടുംബത്തിലെ രണ്ടുവയസുള്ള കുട്ടി...
Advertismentspot_img

Most Popular