Tag: corona latest news

ഇന്ന് തിരുവനന്തപുരം ജില്ലയിൽ 175 പേർക്ക് കോവിഡ്; 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ…

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പാറശ്ശാല സ്വദേശി(10), സമ്പർക്കം. 2. തിരുവല്ലം പുഞ്ചക്കരി സ്വദേശി(42), സമ്പർക്കം. 3. പേട്ട സ്വദേശി(28), സമ്പർക്കം. 4. പാറശ്ശാല നെടുവൻവിള സ്വദേശി(22), സമ്പർക്കം. 5. പാറശ്ശാല നെടുവൻവിള സ്വദേശിനി(50), സമ്പർക്കം. 6. പാറശ്ശാല അയിങ്കമം സ്വദേശി(36),...

തിരുവനന്തപുരം-175, കാസര്‍ഗോഡ് – 107, പത്തനംതിട്ട- 91; ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഇന്ന് (ജൂലൈ- 26) 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും,...

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ലക്ഷത്തിലേക്ക്; ഒരാഴ്ചക്കിടെ മൂന്നുലക്ഷത്തോളം കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 13.83 ലക്ഷം കടന്നു. ഇതിൽ 8.84 ലക്ഷം പേരുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. 32,082 പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 48,916 പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. 32,223 പേർ വൈറസ്...

കോവിഡ്: മഹാരാഷ്ട്ര, തമിഴ് നാട്, കർണാടക സ്ഥിതി അതീവ ഗുരുതരം

9,251പേർ കൂടി കോവിഡ് പോസിറ്റീവായ മഹാരാഷ്ട്രയിൽ ഇന്നലെ 257 പേർ മരിച്ചു. മുംബൈയിൽ തൃശൂർ സ്വദേശി ഉൾപ്പെടെ മരണം 52. ഈ മാസം 31നു ശേഷവും ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന സൂചനയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‌ നാഗ്പുർ നഗരത്തിൽ 'ജനത കർഫ്യൂ' ഇന്നും...

24 മണിക്കൂറിനിടെ പരിശോധിച്ചത് 22,013 സാമ്പിളുകള്‍; ഇന്ന് പുതുതായി 34 ഹോട്ട്‌സ്‌പോട്ടുകള്‍

24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് തിരുവനന്തപുരത്ത്; രണ്ടാമത് കോഴിക്കോട്, മൂന്നാമത് കാസര്‍ഗോഡ്‌

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ...

സംസ്ഥാനത്ത് ഇന്ന് 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു)...

കലക്ടർ, എസ്പി ക്വാറന്റീനിൽ; കോട്ടയത്ത് ആശങ്കയായി

കോട്ടയം: കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ കോട്ടയം ജില്ലയിൽ ആശങ്ക വർധിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് വനിതാ പിജി ഡോക്ടർമാർക്കും കെഎസ്ആർടിസി ഡ്രൈവർക്കും ഉൾപ്പെടെ 50 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. വൈക്കം കെഎസ്ആർടിസി...
Advertismentspot_img

Most Popular

G-8R01BE49R7