ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചയരുന്നു. ഇതുവരെ 17,187,409 പേരിലേക്ക് കൊറോണ വൈറസ് എത്തി. 670,201 പേര്‍ മരണമടഞ്ഞു. 10,697,976 ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍, 5,819,232 ആളുകള്‍ ചികിത്സയില്‍ തുടരുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 45 ലക്ഷവും ബ്രസീലില്‍ 25 ലക്ഷവും കടന്നു. അമേരിക്കയില്‍...
രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ആറ് മാസം പൂർത്തിയാകുന്നു. ചൈനയിലെ വുഹാനിൽ നിന്ന് തൃശ്ശൂരിൽ തിരികെ എത്തിയ എംബിബിഎസ് വിദ്യാർത്ഥിയ്ക്കാണ് രാജ്യത്തെ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ജനുവരി 30ന്.
വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കേന്ദ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.
ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗികളായ ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ ചികിത്സിക്കുക. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ രേഖാമൂലം അപേക്ഷ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു. 15,82,730 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 ഇതുവരെ ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ് പേര്‍ ചികിത്സയിലാണ്....
പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ജൂലൈ 29) 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 38 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
• വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ തേക്കുതോട്...
തൃശ്ശൂരിൽ ഇന്ന് 31 പേർക്ക് കോവിഡ്: അതിൽ 22 ഉം സമ്പർക്കത്തിലൂടെ.
സൗദിയിൽ നിന്ന് വന്ന സ്വദേശി(58, പുരു)
2) ഇരി. ക്ലസ്റ്റർ- ന ട ത്തറ(22, സ്ത്രീ)
3) സമ്പർക്കം- വെമ്പല്ലൂർ(52, പുരു)
4) ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി(64, പുരു)
5) KSE ക്ലസ്റ്റർ- വേളൂക്കര(17, പുരു)
6) ഉറവിട...
ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേർക്ക് ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
*ഉറവിടം വ്യക്തമല്ല*
1.ഏലപ്പാറ സ്വദേശി (45). പാലക്കാട്...
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2,...