Tag: corona latest news

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കര്‍ശന നിര്‍ദേശവുമായി യുഎഇ

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന കര്‍ശന നിര്‍ദേശവുമായി യു.എ.ഇ. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കുന്നു. സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും ഈ...

ഇതിലും രാഷ്ട്രീയക്കളിയോ..? ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയോ..?

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. മാര്‍ച്ച് 20ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചതാണ്. എന്നാല്‍ മാര്‍ച്ച് 23ന് മധ്യപ്രദേശില്‍...

കേരളത്തില്‍ കുടുങ്ങിപ്പോയതിനാല്‍ രക്ഷപെട്ടു; വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പല വിദേശീയരും കൊറോണക്കാലത്ത് കേരളത്തില്‍ ആയതിനാല്‍ രക്ഷപെട്ടു എന്ന നിലപാടിലാണ്. കൊറോണക്കാലത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹമായെന്ന് വെളിപ്പെടുത്തി ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പാന്‍ഡേവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറല്‍. യൂറോപ്പിനെയാകമാനം വന്‍ പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തെ കേരളമെന്ന കൊച്ചു സംസ്ഥാനം നേരിട്ട...

ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ലണ്ടന്‍ : ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. ബ്രിട്ടനില്‍ കൊറോണ ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീന്‍. ദീര്‍ഘകാലത്തെ...

മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, അതിനിടയ്ക്ക് എന്ത് ഐപിഎല്‍..? തല്‍ക്കാലം അത് മറക്കുക…

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13–ാം പതിപ്പ് പുനഃരാരംഭിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരായുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ കായികമത്സരങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ഗാംഗുലി ചോദിച്ചു. ഈ...

റെഡ്, ഓറഞ്ച്, ഗീന്‍ സോണുകള്‍..!! ലോക്ക്ഡൗണ്‍ തുടരുക മൂന്ന് സോണുകളായി തിരിച്ച്; കേരളം ഏത് സോണില്‍ പെടും

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. റെഡ് സോണ്‍, യെല്ലോ/ഓറഞ്ച് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ മൂന്ന് സോണുകളായി...

വിദേശത്ത് നിന്നെത്തിയ മലയാളികള്‍ക്ക് ഡല്‍ഹിയില്‍ സംഭവിച്ചത്…

വിദേശത്തു നിന്ന് വന്ന നാല് മലയാളികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. ഡല്‍ഹി നരേലയിലെ ക്യാമ്പിലാണ് വൃദ്ധര്‍ ഉള്‍പ്പെടെയുള്ള നാല് മലയാളികള്‍ കുടുങ്ങിയത്. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. കൊവിഡ് 19 സംശയിക്കുന്നവരോടൊപ്പമാണ് തങ്ങളെ താമസിപ്പിക്കുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു. 60 വയസ്സ് കഴിഞ്ഞ് 4...

കൊറോണ തുണച്ചു; പ്രതാപകാലം വീണ്ടെടുത്ത് ദൂരദര്‍ശന്‍; ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത്…

മഹാഭാരതം, രാമായണം തുടങ്ങിയ പഴയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതോടെ ദൂരദര്‍ശന്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ചാനല്‍ ദൂരദര്‍ശനാണ്. നിലവില്‍ ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതാണ് ദൂരദര്‍ശന്‍. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ഒരാഴ്ച...
Advertismentspot_img

Most Popular

G-8R01BE49R7