കോവിഡ് എന്ന മഹാമാരിക്ക് എതിരെ ലോകം മുഴുവന്‍ പോരാടുകയാണ്. രോഗപ്രതിരോധത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ദിവസവും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിന് ഒരു ജോര്‍ജ്കുട്ടി മോഡല്‍ നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശരത്ത് ശശി എന്ന യുവാവ്. ഫേസ്ബുക്കിലെ സിനിമ പേജിലാണ് രസകരമായ...
കാസർകോട് : കോവിഡ് 19 രോഗം രണ്ടാം ഘട്ടം കാസർകോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് ഒരു മാസം തികയുമ്പോൾ ജില്ലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം . 168 രോഗികളിൽ ഒരു മാസത്തിനുള്ളിൽ 107 പേർ രോഗമുക്തി നേടിയതും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം...
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 10 പേര്‍ രോഗ മുക്തരായി. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കൊവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ...
രണ്ടാംഘട്ട ലോക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകളില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.
* ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഘട്ടംമുതല്‍ മുഖ്യമന്ത്രി നടത്തിയിരുന്ന പതിവു പത്രസമ്മേളനം വ്യാഴാഴ്ചയോടെ നിര്‍ത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടതിന്റെയും രോഗബാധയുള്ളവരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെയും സന്തോഷം പങ്കിട്ടാണ് അവസാന പത്രസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിച്ചത്. അതേസമയം, പ്രതിപക്ഷ ആരോപണം ശക്തമാകുകയും സര്‍ക്കാര്‍ നടപടി വിവാദത്തിലാകുകയും ചെയ്ത...
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം സാധാരണ നിലയില്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ജൂണ്‍ 1ന് മണ്‍സൂണ്‍ എത്തും. രാജ്യത്തെ ആകെ മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍നിന്നാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ലഭിക്കുക.
ഇക്കുറി പല...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5...