Tag: corona latest news

കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. 815 പേര്‍ക്ക് രോഗമുക്തി. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ...

എറണാകുളത്ത് രോഗികള്‍ കൂടുന്നു; ഇന്ന് രോഗം ബാധിച്ചത് 128 പേര്‍ക്ക്‌

എറണാകുളം ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ - 43* • തമിഴ്നാട് സ്വദേശികൾ-35 1. മസ്ക്കറ്റിൽ നിന്ന് വന്ന ആമ്പല്ലൂർ സ്വദേശിനി (29) 2. പാറ്റ്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34) 3. മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ...

തിരുവനന്തപുരത്ത് 377, എറണാകുളം 128, മലപ്പുറം 126; ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള...

സംസ്ഥാനത്ത് ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ്...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധിതര്‍ കണ്ണൂരില്‍; 41 പേർ സുഖം പ്രാപിച്ചപ്പോൾ 14 പേർക്കു മാത്രം രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 41 പേർ സുഖം പ്രാപിച്ചപ്പോൾ ,14 പേർക്കു മാത്രം രോഗബാധ: സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കണ്ണൂരിൽ. പുതിയ ക്ലസ്റ്റർ ആയി രൂപപ്പെട്ട മെഡിക്കൽ കോളേജ് പ്രദേശത്തെ കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1, 9 to 15 എന്നീ...

സംസ്ഥാനത്ത് ഇന്ന്‌ ഒരു കോവിഡ് മരണം കൂടി

ആലുവ: സംസ്ഥാനത്ത് ഇന്ന്‌ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷറഫ് (53) ആണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് രോഗബാധ; ഉച്ചവരെയുള്ള റിസൾട്ട് ആണ് ഇത്..

ഇടുക്കി ജില്ലയിൽ ഇന്ന് (30.07.2020) #6_പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ICMR വെബ്സൈറ്റ് അപ്ഡേഷൻ നടക്കുന്നതിനാൽ ഉച്ചവരെയുള്ള റിസൾട്ട് ആണ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ളവ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച ആറു പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവർ: • #ഏലപ്പാറ സ്വദേശി (49) • #ചെറുതോണി...

കോവിഡ് വായുവിലൂടെ പകരുമോ? സാധ്യത ഉണ്ടെന്ന്‌ ലോകാരോഗ്യസംഘടന

കോവിഡ്-19 വൈറസ് വായുവിലൂടെ പകരുമോ? സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത ലോകാരോഗ്യസംഘടന മുന്നോട്ടുവെയ്ക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാര്‍, നേഴ്‌സ് തുടങ്ങിയവര്‍ക്കാണ് വായുവിലൂടെ രോഗബാധ ഉണ്ടാവാനുള്ള കൂടിയ...
Advertismentspot_img

Most Popular