Tag: corona latest news

ഇന്ന് ആലപ്പുഴ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ…

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇതിൽ ആറു പേർ വിദേശത്തുനിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്. 1.ചെന്നൈയിൽ നിന്നും 22/5ന് സ്വകാര്യ വാഹനത്തിൽ എത്തി, കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ...

കോട്ടയം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്…

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37...

കോവിഡ് ; അതിജാഗ്രതയില്‍ സംസ്ഥാനത്തെ മൂന്നു ജില്ലകൾ

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ അതിജാഗ്രത. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ നിരീക്ഷണത്തിലുളള രണ്ടു ലക്ഷത്തോളം‍പേര്‍ ക്വാറന്‍റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള വെല്ലുവിളി. സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ ദ്രുതപരിശോധന തുടങ്ങും. നിയന്ത്രണങ്ങള്‍...

കൊറോണ: ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ്ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ് നൈജീരിയയിൽ നിന്ന് വന്ന് എറണാകുളത്തു ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിയെ ഇന്ന് ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ...

രോഗിയുമായി സമ്പര്‍ക്കം; പാലക്കാട് ജില്ലയിലെ എംപിയും എംഎല്‍എയും വീണ്ടും ക്വാറന്റീനില്‍

കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വി.കെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും ക്വാറന്റീനില്‍. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ഇതോടെ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ഇവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. വാളയാര്‍ അതിര്‍ത്തിയില്‍ കോവിഡ് രോഗിയുമായി...

13 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ച ദിവസം; ഏറ്റവും കൂടുതല്‍ പാലക്കാട്… ഒരു ജില്ലയില്‍ മാത്രം ഇന്ന് കോവിഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസംതന്നെ 13 ജില്ലകളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. റിപ്പോര്‍ട്ടു ചെയ്ത കോവിഡ് കേസുകളുടെ എണ്ണം ഇന്ന് മൂന്നക്കം കടന്നു. വെള്ളിയാഴ്ച 111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് പാലക്കാട് ജില്ലയിലാണ്–40 പേര്‍....

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 72,000വും ഡൽഹിയിൽ 22000വും കടന്നു. കൊവിഡ് കണക്കുകൾ കൃത്യമല്ലെന്ന പരാതി ഉയരുന്നതിനിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബായ്ജാൽ നേരിട്ട് ഇടപെട്ടു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. സെറോ...

കോവിഡ് : മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം; രോഗബാധിതർ 56 ലക്ഷം പിന്നിട്ടു;

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,52,168 ആയി. രോഗബാധിതരുടെ എണ്ണം 56 ലക്ഷം പിന്നിട്ടു. റഷ്യയിൽ 24 മണിക്കൂറിൽ 9000 പേർക്കു രോഗം സ്ഥിരീകരിച്ചു. 3,62,342 രോഗബാധിരരുള്ള ഇവിടെ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു...
Advertismentspot_img

Most Popular

G-8R01BE49R7