സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക്...
അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് ചികില്‍സ്‌ക്കുള്ള ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, യുപി സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന്റെ...
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ...
തൃശൂര്‍
ജില്ലയില്‍ 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 3 ആരോഗ്യ പ്രവര്‍ത്തകര്‍, ക്വാറന്റീനില്‍ കഴിയുന്ന വിചാരണ തടവുകാരന്‍ എന്നിവര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ.
തൃശൂര്‍ കോര്‍പറേഷനിലെ 4 ശുചീകരണ...
ഇന്ന് സംസ്ഥാനത്ത് ആകെ 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഇടുക്കിയില്‍ 4 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ മൂന്ന് പേരും ഒരു കുടുംബത്തിലെ ആള്‍ക്കാരാണ്. എറണാകുളത്ത് 4 പേര്‍ക്കും കോട്ടയത്ത് 3 പേര്‍ക്കും ആലപ്പുഴയില്‍ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്.
എറണാകുളത്ത് ഖത്തര്‍ ദോഹ...
അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളില്‍ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,76,146 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള...
പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം,...
തൃശൂർ ജില്ലയിൽ 27 കൊവിഡ് പോസിറ്റീവ് കേസുകളും ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വിആർപുരം സ്വദേശി ഡിന്നി ചാക്കോയാണ് മരിച്ചത്. 131 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ...
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും,...