ഇന്ത്യ നിരോധിച്ച 59 ചൈനീസ് ആപ്പുകളോട് നിരോധനാജ്ഞയില്‍ പറയുന്ന വിധമാണ് ഇനി പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനു വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരാമെന്നും മുന്നറിയിപ്പു നല്കി. ഈ ആപ്പുകള്‍ ഇനി ഇന്ത്യയില്‍ കാണുന്നതും പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കില്ലെന്നാണ് പുതിയ മുന്നറിയിപ്പ്. ഇന്‍ഫര്‍മേഷന്‍ ടെനോളജി ആക്ടിന്റെ സെക്ഷന്‍ 69എ തുടങ്ങി പല ആക്ടുകളും കേന്ദ്രമാക്കി കേസ് ചാര്‍ജ് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. നിരോധിക്കപ്പെട്ട ആപ്പുകള്‍ നേരിട്ടോ, വളഞ്ഞവഴിയിലോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയാറായിക്കൊള്ളാനാണ് അറിയിച്ചിരിക്കുന്നത്.
ഈ ആപ്പുകള്‍ ഇനി ഇന്ത്യയില്‍ കണ്ടുപോകരുതെന്ന് മുന്നറിയിപ്പ്
Similar Articles
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ്
ഗാസ: 15 മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യ ദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ നടപ്പിലായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ്...
“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ...
താമരശേരി: "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി"... മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു... അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്....