Tag: #chennithala

കൊറോണ: സംസ്ഥാന സർക്കാരിന് വീഴ്ചകൾ ഉണ്ടായി; എങ്കിലും പിന്തുണയ്ക്കുന്നു; രമേശ് ചെന്നിത്തല

കൊറോണ വൈറസ് ബാധയെ ചെറുക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് യുഡിഎഫിൻ്റെ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന സർവകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം സംസ്ഥാന സർക്കാരിന് പിന്തുണ അറിയിച്ചത്. “കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന...

ഇത് നിപാ അല്ല..!! കൊറോണ നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിക്കു 10 നിർദേശങ്ങളുമായി ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കൊറോണാ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പത്ത് നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ മുന്നോട്ട് വച്ചു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. നിലവില്‍ സര്‍ക്കാര്‍ ചെയ്തുവരുന്ന കൊറോണാ പ്രതിരോധ...

കൊറോണയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും; നിയമസഭയില്‍ ഇന്ന് നടന്നത്…

സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്നതിനിടെ നിയമസഭയില്‍ പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. കേന്ദ്രം നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ട രീതിയില്‍ മുന്നൊരുക്കം നടത്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇറ്റലിയില്‍ നിന്നും വന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്ര നിര്‍ദേശം ഫെബ്രുവരി 24 ന് തന്നെ ഉണ്ടായിരുന്നു. അത്...

കൊറോണ: പിണറായി സര്‍ക്കാരിന് വീഴ്ച പറ്റിയോ..? തെളിവുകള്‍ നിരത്തി പ്രതിപക്ഷം

തിരുവനന്തപുരം: ഫെബ്രുവരി 26 ന് തന്നെ ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതായി പ്രതിപക്ഷം സഭയില്‍. ഇത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. ആരോഗ്യമന്ത്രി കേന്ദ്രത്തിന്റെ അറിയിപ്പ് വന്നത് മാര്‍ച്ച് ഒന്നിനാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറ്റലിയില്‍ നിന്നു വന്ന...

ആരു തപസ്സു ചെയ്താലും ഭയക്കുന്ന ഇന്ദ്രനെ പോലെയാണ് ചിലര്‍; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ 'മീഡിയ മാനിയ' പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുമോ എന്ന ഭയമാണ് ചിലര്‍ക്കെന്നും ആരു തപസ്സു ചെയ്താലും തന്റെ സ്ഥാനം തട്ടിയെടുക്കാനാണ് ശ്രമമെന്ന് ആശങ്കപ്പെടുന്ന ഇന്ദ്രനെപ്പോലെയാണ് അവരെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കൊറോണ വൈറസ്...

നരേന്ദ്ര മോദിക്ക് പൗരത്വമില്ലെന്ന് രേഖകള്‍; മോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ 136 കോടി ജനങ്ങള്‍ക്കും ഉള്ളത്.. പൗരത്വം ചോദിച്ചു വരുന്നവര്‍ക്ക് മുന്നില്‍, പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയ അതേ ഉത്തരം നല്‍കിയാല്‍...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന രേഖകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്യം അറിയണമെന്ന് ആവശ്യപ്പെട്ട് സുഭങ്കര്‍ സര്‍ക്കാര്‍ 2020 ജനുവരി 17ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രധാനമന്ത്രി ജന്മനാ ഇന്ത്യന്‍ ആണെന്നാണ്...

വേറൊന്നും പറയാനില്ല, എന്നാപ്പിന്നെ ലാവ്‌ലിന്‍..!!!

എന്തെല്ലാം പ്രതീക്ഷയായിരുന്നു എല്ലാം പോയി. ഇന്ന് രാവിലെ നിയമസഭ ചേരുമ്പോള്‍ സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലനില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം ഗവര്‍ണര്‍ പൗരത്വ ബില്ലെനെതിരായ പരാമര്‍ശം സഭയില്‍ വായിച്ചു. ഇതിന് മുന്‍പ് തന്നെ നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഒടുവില്‍ പ്രതികരണം നടത്തിയത് ഇങ്ങനെയായിരുന്നു....

ആഭ്യന്തര മന്ത്രിയായത് താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെ; ചെന്നിത്തലയ്‌ക്കെതിരേ തിരിച്ചടിച്ച് സെന്‍കുമാര്‍

തൃശൂര്‍: സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടിപി സെന്‍കുമാര്‍. ഇരിങ്ങാലക്കുടയില്‍ നടന്ന പരിപാടിയിലാണ് ചെന്നിത്തലയെ രൂക്ഷമായ ഭാഷയില്‍ സെന്‍കുമാര്‍ വിമര്‍ശിച്ചത്. തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയല്ല...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51