Tag: car

ഇന്ത്യയില്‍ ഒക്ടേവിയ ആര്‍ എസിനുള്ള ബുക്കിങ് പുനരാരംഭിച്ചു

'ഒക്ടേവിയ ആര്‍ എസി'നുള്ള ബുക്കിങ് സ്‌കോഡ ഓട്ടോ ഇന്ത്യ പുനഃരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് അനുവദിച്ച 250 കാറുകള്‍ അതിവേഗം വിറ്റുപോയ സാഹചര്യത്തിലായിരുന്നു കമ്പനി 'ഒക്ടേവിയ ആര്‍ എസി'നുള്ള ബുക്കിങ്ങുകള്‍ നിര്‍ത്തിയത്. ഇന്ത്യയിലെ വില്‍പ്പനയ്ക്കായി കൂടുതല്‍ കാറുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് സ്‌കോഡ ഓട്ടോ ഇപ്പോള്‍...

കാശില്ലെങ്കിലെന്താ…? കാര്‍ ഇനിയും വാങ്ങും…! 25 ലക്ഷം രൂപയുടെ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കമാണ്, ശമ്പളം കൊടുക്കാന്‍ പണമില്ല, എന്നൊക്കെ ഇടയ്ക്കിടെ ധനമന്ത്രി പറയുന്നുണ്ടെങ്കിലും ആര്‍ഭാടത്തിന് ഒട്ടും കുറവു വരുത്താതെ എല്‍ഡിഎഫ് സര്‍ക്കാര്‍. ധനവകുപ്പിന്റെ കര്‍ശന നിയന്ത്രണം നിലനില്‍ക്കെ പുതിയ കാറുകള്‍ വാങ്ങുന്നതിനു നിര്‍ദേശം ഇന്നു മന്ത്രിസഭ പരിഗണിക്കും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്...

വീണ്ടും ഞെട്ടിച്ച് സൗദി; സ്ത്രീകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനും അനുമതി; ഇതിനായി പ്രത്യേക വായ്പയും

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...

അനുഷ്‌ക്കയുടെ വായില്‍നിന്ന് വീണ വാക്കുകള്‍ തന്റെ കാറില്‍നിന്ന് വീണ പ്ലാസ്റ്റിക്കിനേക്കാള്‍ മലിനം; അനുഷ്‌കയ്ക്കും വിരാട് കോഹ്ലിക്കുമെതിരെ മുംബൈക്കാരന്‍

കാറില്‍നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം പുറത്തേക്കെറിഞ്ഞ ഒരാളെ ബോളിവുഡ് താരം അനുഷ്‌ക്കാ ശര്‍മ്മ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒറ്റ ദിവസംകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിന്നു. ക്രിക്കറ്റ് താരവും അനുഷ്‌കയുടെ ഭര്‍ത്താവുമായ വിരാട് കോഹ്ലിയാണ് ഇന്നലെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അര്‍ഹാന്‍ സിംഗ് എന്നൊരു മുംബൈ...

യുവനടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; തലകീഴായി മറിഞ്ഞ കാറില്‍നിന്ന് നടി അത്ഭുതകരമായി രക്ഷപെട്ടു

മോഹന്‍ലാല സിനിമ നീരാളിയിലെ നടി മേഘാ മാത്യു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തിന് ശേഷം, ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന കാറില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ കഴിയാതെ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലാണ് സംഭവം. പുലര്‍ച്ചെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു നാണു മാസ്റ്റര്‍.ഭാഗികമായി കത്തിനശിച്ച കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ്...

ലോകത്തില്‍ ഏറ്റവും മൂല്യമേറിയ കാര്‍; മാരുതിക്ക് മുന്നേറ്റം; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ കാര്‍

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിക്ക് ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളില്‍ ഒമ്പതാം സ്ഥാനം. ചരിത്രത്തിലാദ്യമായിട്ടാണ് ഒരിന്ത്യന്‍ കാര്‍ ഈ പട്ടികയില്‍ വരുന്നത്. ഫോക്‌സ്‌വാഗണെക്കാള്‍ മൂല്യം കരസ്ഥമാക്കിയാണ് മാരുതി സുസുക്കി ഒമ്പതാം സ്ഥാനത്തെത്തിയത്. Brandz Top 100 നടത്തിയ...

ജോലി വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി ; ഓടുന്ന കാറില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം യുവതിയെ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം ഓടുന്ന കാറില്‍ യുവതിയ്ക്ക് നേരേ ബലാത്സംഗശ്രമം. കുഞ്ഞുമായി കാറില്‍ കയറിയ യുവതിയെയാണ് ഒരു സംഘം ബലാത്സംഗം ചെയ്തത്. ഡല്‍ഹി- ഡെറാഡൂണ്‍ ദേശീയ പാതയില്‍ വച്ചാണ് യുവതിയ്ക്ക് നേരേ ആക്രമണം ഉണ്ടായത്. മൂന്നുവയസ്സ് പ്രായമുള്ള കുഞ്ഞിനെ ഓടുന്ന...
Advertismentspot_img

Most Popular