തിരുവനന്തപുരം: സംസ്ഥാനത്ത് 650 സ്‌കൂളുകളെ പ്രളയം ബാധിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പ്രളയമേഖലകളിലെ 211 സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. എന്നാല്‍ പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അധ്യാപകരെത്തണം. പഠനാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്.
ഫിറ്റ്നസ് ഉറപ്പാക്കി ഈ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനാകും. പ്രളയം നേരിട്ട...
കൊച്ചി : പ്രളയക്കെടുതി തകര്‍ത്ത കേരളത്തെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും, സിനിമാപ്രവര്‍ത്തകരും എംഎല്‍എമാരുമെല്ലാം പദവിയും പത്രാസും മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നാം ഇതിനോടകം പലവട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ മാതൃക കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ....
തിരുവനന്തപുരം: വാട്സ്ആപ്പില്‍ പ്രചരിച്ചത് സമാനചോദ്യങ്ങളാണെന്ന വാദവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പറുകളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഇതുസംബന്ധിച്ച് പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നു സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
സംഭവത്തില്‍...
തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
രാവിലെ പത്ത്...