Tag: bus

ലോക്ഡൗണിനു ശേഷം ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ; വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തണം

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം പൊതുജനം നേരിടേണ്ടി വരിക വലിയ സാമ്പത്തിക ബാധ്യത ആയിരിക്കും. ഇനി പൊതുഗതാഗതം ആരംഭിക്കുമ്പോള്‍ ഇരിട്ടി ചാര്‍ജ് നല്‍കിവേണം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍. ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ശിപാര്‍ശ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗതാഗതമന്ത്രി വിളിച്ച...

സ്വകാര്യബസുകള്‍ ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി : ജീവിതം വഴിമുട്ടുന്നത് 76000 ജീവനക്കാരുടെ

കൊച്ചി: സ്വകാര്യബസുകള്‍ സര്‍വീസ് താത്കാലികമായി നിര്‍ത്താന്‍ ഒരുങ്ങുന്നു. ഇതോടെ ജീവിതം വഴിമുട്ടുന്നത് സാധാരണക്കാരായ ബസ് ജീവനക്കാരുടെ. സംസ്ഥാനത്തെ 12,683 ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വീസ് നടത്തിയാല്‍ ഉണ്ടാകുന്ന കനത്ത നഷ്ടം പരിഗണിച്ചാണ് ഉടമകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍...

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോലെ സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങളോടെ ബസ് സര്‍വ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഭാഗിക സര്‍വ്വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബസ്സ് ചാര്ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ബസ്സുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു....

നടുറോഡിൽ ബസ് നിർത്തിയിട്ടു മിന്നൽ പണിമുടക്ക്; 50 ബസ്സുകളിലെ ജീവനക്കാർക്ക് എട്ടിന്റെ പണി…!!!

തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പൊലീസ് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണു കണ്ടെത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും. പൊലീസിന്‍റെ ഭാഗത്തു...

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ മിന്നൽ സമരത്തിനിടെ കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ സുരേന്ദ്രനു പ്രഥമശുശ്രൂഷ നൽകിയെങ്കിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. റൂട്ട് മാറി ഓടിയ സ്വകാര്യ ബസ്...

അപകടത്തില്‍പ്പെട്ട ബസ്ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി യാത്രക്കാരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

അപകടത്തില്‍പ്പെട്ട ബസ് ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി യാത്രക്കാരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം മൈസൂരുവില്‍ അപകടത്തില്‍പ്പെട്ട 'കല്ലട' ബസിനെതിരെയാണ് ആരോപണവുമായി യാത്രക്കാരി രംഗത്ത് വന്നിരിക്കുന്നത്. ബസ് െ്രെഡവര്‍ക്കെതിരെയാണ് ആരോപണവുമായി അമൃത മേനോന്‍ രംഗത്തെത്തിയത്. അമിത വേഗത്തിലാണു െ്രെഡവര്‍ വാഹനം ഓടിച്ചതെന്നും യാത്രക്കാര്‍...

വീണ്ടും ബസപകടം: കല്ലട ബസ് മറിഞ്ഞ് യുവതി മരിച്ചു

കര്‍ണാടകയില്‍ മൈസൂര്‍ ഹുന്‍സൂരില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) മരിച്ചത്. കല്ലട ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ മൈസൂര്‍ കെ ആര്‍ ആശുപത്രി, ഭവാനി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു....

ടൂറിസ്റ്റ് ബസുകള്‍ക്ക് എട്ടിന്റെ പണി കിട്ടി..!!!

ടൂറിസ്റ്റുബസുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടേതാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഈ...
Advertismentspot_img

Most Popular