തിരുവനന്തപുരം: ആറ്റിങ്ങളിൽ സ്വകാര്യ ബസുകളുടെ മത്സരത്തിനിടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ ഇടിച്ച ശേഷം നിർത്താതെ പോയി. ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ശിവജിത്ത്, ദേവനാരായണൻ, അഭിനവ് എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. രാവിലെ ട്യൂഷൻ കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുന്ന വഴിയാണ്...
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 10 തീര്‍ത്ഥാടകര്‍ ബസിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു എന്ന് സംശയം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 8:40നാണ് അപകടം ഉണ്ടായത്.
സംഭവസ്ഥലത്തേക്ക് ഉടന്‍ ക്രെയിനുകള്‍ എത്തിക്കും. ബസിനുള്ളിലുള്ള തീര്‍ത്ഥാടകര്‍ക്ക്...
ബെംഗളൂരു : കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപെട്ടു. പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൈസൂർ നഞ്ചംകോട് ടോൾ ബൂത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.
ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പരുക്കേറ്റതായാണ് വിവരം. ബത്തേരി...
മഭോപ്പാല്‍: മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരണസംഖ്യ 49 ആയി. ഇവരില്‍ 20 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സിദ്ധി ജില്ലയിലെ പാലത്തില്‍ നിന്ന് ബസ് കനാലിലേക്കു മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന്...
രാജപുരം (കാസര്‍കോട്): പാണത്തൂര്‍ സുള്ള്യ റോഡില്‍ പരിയാരത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി കര്‍ണാടക സ്വദേശികളായ ആറ് പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ച അഞ്ച് പേരുടെ...
ഹൈദരാബാദ് : തെലങ്കാനയില്‍ ബസ് മറിഞ്ഞ് 30 തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ ജാഗ്തിയാല്‍ ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
കൊണ്ടഗട്ടുവില്‍ നിന്നും ജാഗ്തിയാലിലേക്ക് പോകുകയായിരുന്ന ബസാണ് ശനിവരാപേട്ടില്‍ വെച്ച് റോഡില്‍ നിന്നും തെന്നി താഴേക്ക് മറിഞ്ഞത്....
ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ചിന്‍പുര്‍ണിയില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 47 പേരാണ് ബസിലുണ്ടായിരുന്നത്.
ചിന്‍പുര്‍ണിയില്‍നിന്നും ഹോഷിയര്‍പുരിലേക്ക് പോകുകയായിരുന്ന ഹിമാചല്‍ പ്രദേശ് റോഡ്വേസ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍...