Tag: BOYCOTT CHINA

ചൈനയ്‌ക്കെതിരേ പണി തുടങ്ങി യോഗി..!! ചൈനീസ് നിര്‍മിത വൈദ്യുത മീറ്ററുകള്‍ നിരോധിച്ചു

ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉപഭോഗത്തില്‍ മാറ്റമില്ലാതിരുന്നിട്ടും മീറ്റര്‍ റീഡിങ്ങില്‍ അധിക ചാര്‍ജ് വന്നതായി ഉപഭോക്താക്കളില്‍നിന്ന് പരാതികള്‍ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ ചൈനീസ് മീറ്ററുകള്‍ നിരോധിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്....

ഇന്ത്യ ഇറക്കുമതി നിര്‍ത്തിയാല്‍ ചൈന തിരിച്ചും ‘പണി’ തരും

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. കളിക്കോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, വളം, മൊബൈലുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിങ്ങനെ ഇന്ത്യയില്‍ പ്രാദേശിക നിര്‍മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങള്‍ എത്തുന്നത്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി...

ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കണം; റസ്‌റ്റോറന്റുകള്‍ നിരോധിക്കമണെന്നും കേന്ദ്രമന്ത്രി

ചൈനീസ് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അത്താവലെ പറഞ്ഞു. കേന്ദ്ര ഭക്ഷ്യ മന്ത്രിയാണ് അത്താവലെ. ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനങ്ങളുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി...

ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് ചൈന ഭയക്കുന്നോ…?

ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിക്കേണ്ടി വന്നിതിനെ തുടര്‍ന്ന് ചൈനയ്‌ക്കെതിരേ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം ഉപേക്ഷിക്കണമെന്ന നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പത്രമായ ഗ്ലോബല്‍...

ചൈനീസ് ടിവികൾ പുറത്തേക്കെറിഞ്ഞും മുദ്രാവാക്യം വിളിച്ചും വന്‍ പ്രതിഷേധം

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധം. ഗുജറാത്തിലെ സൂറത്തിൽ ചൈനീസ് ടെലിവിഷൻ സെറ്റുകൾ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്. വരാച്ഛയിലെ പഞ്ച് രത്ന ബിൽഡിംഗിലെ താമസക്കാരാണ് ഇത്തരത്തിൽ ചൈനാവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ആളുകൾ കൂട്ടം കൂടിനിന്നാണ് ചൈനീസ്...

52 ആപ്പുകള്‍..!!! ഉത്പന്നങ്ങള്‍ നിരവധി; ചൈനീസ് നിരോധനം ഇന്ത്യയ്ക്ക് സാധിക്കുമോ..?

ചൈനയുമായി ലിങ്കുകളുള്ള 52 ഓളം അപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലാത്തതായും വലിയ അളവില്‍ ഡേറ്റ എക്സ്ട്രാക്റ്റുചെയ്ത് രാജ്യത്ത് നിന്ന് അയയ്ക്കുന്നതിലും ആശങ്കയുണ്ടെന്ന് ഉപയോക്താക്കളും രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നും തടയണമെന്നും ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 52 ചൈനീസ് മൊബൈല്‍...

ചൈന ആക്രമണം: വീണ്ടും ‘ബോയ്‌ക്കോട്ട് ചൈന’ ആഹ്വാനം

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യചൈന സംഘര്‍ഷ വാര്‍ത്തകള്‍ക്ക് പിന്നാലെ 'ബോയ്‌ക്കോട്ട് ചൈന' ആഹ്വാനം ശക്തിപ്പെടുത്തി ആര്‍.എസ്.എസ്. അനുബന്ധപ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ച്. ചൈനയുമായി വ്യാപാരം തുടരുന്നവരുടെ കണ്ണു തുറപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ ആയ അശ്വിനി മഹാജന്‍ ട്വീറ്റ്...
Advertismentspot_img

Most Popular