Tag: boat

തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; വ്യാപക തിരച്ചില്‍; ലൈറ്റ് ഓഫ് ചെയ്ത് പിന്നെ കാണാതായി…

തൃശൂര്‍: കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി. കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്. എന്നാല്‍ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. ശനിയാഴ്ച...

ഇന്ധനവും ഭക്ഷണവും തീരുന്നു; മനുഷ്യക്കടത്ത് ബോട്ട് ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നു….

കൊച്ചി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നടത്തിയ മനുഷ്യക്കടത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസിലന്‍ഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നുതുടങ്ങിയതാണ് ഇതിന് കാരണമാണെന്ന് പോലീസ് കരുതുന്നു. ഒരാഴ്ചമുമ്പ്...

കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ തിരിച്ചെത്തിയില്ല;നേവിയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തുന്നു

കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ തിരിച്ചെത്തിയില്ല. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. നേവിയും കോസ്റ്റ്ഗാര്‍ഡും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നു. കൊച്ചി തോപ്പുംപടി ഹാര്‍ബാറില്‍ നിന്ന് പോയ 150ലധികം ബോട്ടുകളെ കുറിച്ചാണ് വിവരമില്ലാത്തത്. ലക്ഷദ്വീപ് മുതല്‍...

കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്, അപകടം ഇന്ന് പുലര്‍ച്ചെ

കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. കുളച്ചല്‍...

ലിയയെ കൊന്നത് കാല്‍മുട്ട് വെച്ച് കഴുത്ത് ഞെരിച്ച്!!! കൊലപാതകം നടത്തിയത് ഒന്നിലധികം പേര്‍ ചേര്‍ന്ന്, ബലാത്സംഗം നടന്നതില്‍ വ്യക്തതയില്ല

തിരുവനന്തപുരം: കോളവത്തു നിന്നു കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന് ഏറെക്കുറെ ഉറപ്പിച്ചു. കൊലപാതകം നടന്നതു ശ്വാസമുട്ടിച്ചാണെന്നാണു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കൊലപാതകം നടത്തിയത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍മുട്ടു വച്ചോ ഇരുമ്പുദണ്ഡു കൊണ്ടു...
Advertismentspot_img

Most Popular