ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ കത്തിയമരുകയാണ്. വിജയം മാത്രം മുന്നില്‍ കണ്ട് തീവ്ര പ്രചരണത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. ഇതിനിടെ ബി എസ് യെദ്യൂരപ്പയുടെ ഒരു പ്രസ്താവന വിവാദമായിരിക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്നാണ് യെദ്യൂരപ്പ ആഹ്വാനം...
കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് ചുട്ട മറുപടി നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ്. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനും സംവിധായകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം....
ഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേരും. ഗ്രാമസ്വരാജ് ആശയത്തില്‍ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് യോഗത്തില്‍...
കൊച്ചി:ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി ഘടകകക്ഷിയായ ബി ഡി ജെ എസിന്റെ നിസ്സഹരണം ചെങ്ങന്നൂരില്‍ തുടരുമെന്ന് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. ബി ഡി ജെ എസ്സിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ചെങ്ങന്നൂരില്‍ തല്‍ക്കാലം നിസ്സഹരണം തുടരാന്‍...
തിരുവനന്തപുരം: അധ്യാപിക ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് 'അവളുടെ രക്തം കൂടി വേണമെന്നും അവള്‍ ക്ഷമയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്നും' പറഞ്ഞ് കൊലവിളി ആഹ്വാനം നടത്തിയത്.
അതിനായി ഞങ്ങള്‍ ശ്രമിക്കുമെന്ന് ഇതിന്...