തോക്കില്‍ കേറി വെടിവെക്കുന്ന സ്വഭാവം പണ്ടു മുതല്‍ക്കെ മലയാളികള്‍ക്കുള്ളതാണ്. അതുതന്നെയാണ് നടി ഭാവനയുടെ കാര്യത്തിലും സംഭവിച്ചത്. നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കേട്ടതോടെ താരത്തിനെ നേരെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ തെറിവിളി ആരംഭിച്ചു. മറ്റ് ചിലരാകട്ടെ താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു....
ബംഗളൂരൂ: തെരഞ്ഞെടുപ്പില്‍ ലിങ്കായത്തുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന എന്ന ആഹ്വാനവുമായി ജഗഥിക ലിങ്കായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയും. സമുദായ താല്‍പര്യം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ ബിജെപിയും ആര്‍എസ്എസും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. ആഹ്വാനം പരസ്യമായി മാധ്യമങ്ങള്‍ക്ക്...
ബംഗാരപ്പേട്ട്: രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്താവന തെളിയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണെന്ന് മോദി പറഞ്ഞു. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നതെന്ന് മോദി ആരോപിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക്...
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുമെന്ന് പുതിയ സര്‍വേഫലം. ലോക്നീതി സി.എസ്.ഡി.എസ്.എ.ബി.പി ഏപ്രില്‍ 27 മുതല്‍ മേയ് മൂന്നുവരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 224ല്‍ 92 മുതല്‍ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തല്‍. ഇതേ സംഘം ഏപ്രില്‍ 13 മുതല്‍...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ യാതൊരു സര്‍വേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ...
ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോ രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി. ജയിച്ചാല്‍ എന്തുകൊണ്ട് ആയിക്കൂടാ, പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.
കര്‍ണാടകയില്‍...
തിരുവനന്തപുരം: മാഹി കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാഹി പൊലീസ് ക്രമസമാധാനപാലനത്തിന് സഹായം ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഹിയില്‍ ഇന്നലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇന്ന് കണ്ണൂര്‍...