കര്‍ണാടക: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഒറ്റക്കക്ഷി, 106 സീറ്റുകളുമായാണ് ബിജെപി ലീഡ് ചെയ്യുന്നത്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട ലീഡ് ബിജെപിക്കില്ല. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. കോണ്‍ഗ്രസ് 74 സീറ്റുകളിലും ജെഡിഎസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ്...
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിദ്ധരാമയ്യയുടെ പരാജയം ഏറെക്കുറെ ഉറപ്പിച്ചു. ഇതോടെ ജനതാദള്‍ ബി.ജെ.പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസിന്റെ ആശങ്കയ്ക്ക് ഏറെക്കുറി ശരിയായി. സിദ്ധരാമയ്യയുടെതുള്‍പ്പെടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ ബി.ജെ.പിയ്ക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളയില്‍ ഉന്നയിച്ച പ്രധാന ആരോപണം.
രഹസ്യ...
ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ജനതാദള്‍ എസ് നിര്‍ണായക ശക്തിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ശക്തമായ മുന്നേറ്റമാണ് ഇവിടങ്ങളില്‍ ജെഡിഎസ് നടത്തുന്നത്.
മൈസൂരുവിലെ 16 സ്ഥലത്ത് ജെഡിഎസ് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ആറ് സ്ഥലത്തു മാത്രമാണ് ലീഡ്...
ബെംഗളൂരു : കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ആദ്യ ഫല സൂനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ ആരംഭിച്ചു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.
ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയോടെ ഫലം അറിയാം. സംസ്ഥാനത്ത് ത്രികോണ മത്സരമാണെങ്കിലും ശക്തമായ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട്...
ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് ഉറപ്പിച്ച് വീണ്ടും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ പ്രസ്താവന. ബി ജെ പി 120ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുരാവിലെ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ മുന്നണികള്‍ വീറും വാശിയുമോടെ പ്രചരണം കൊഴുപ്പിക്കുകയാണ്. പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ നടനും എം.എല്‍.എയുമായ മുകേഷിന്റെ പ്രസ്താവനയാണ് ചര്‍ച്ചവിഷയമായിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി തന്നെ വിജയിക്കുമെന്നാണ്...
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബ്രിജേഷിന്റെ ട്വീറ്റ് ഇങ്ങനെ...
'ബെംഗളൂരുവിലെ ആര്‍ എം വി സെക്കന്‍ഡ് സ്‌റ്റേജിലെ എന്റെ മാതാപിതാക്കളുടെ...