Tag: bjp

ബി.ജെ.പി കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടി!!! ഒരു സംഖ്യത്തിനുമില്ല; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേ നിലപാട് വ്യക്തമാക്കി ശിവസേന

മുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ 2019 ല്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ആവര്‍ത്തിച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര ദ്രോഹിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. കര്‍ഷകരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ പറയുന്നു. ബി.ജെ.പി ദേശീയ...

ബോളിവുഡ് എന്ന പേര് ബി.ബി.സി നല്‍കിയത്!!! ബോളിവുഡിനെ പുനര്‍നാമകരണം ചെയ്യണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ഹിന്ദി സിനിമ മേഖലയെ മൊത്തത്തില്‍ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മാറ്റണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്. ബോളിവുഡ് എന്ന പേര് പുനര്‍നാമകരണം ചെയ്യണമെന്നും വര്‍ഗീയ ഹിന്ദി സിനിമകള്‍ ഇംഗ്ലീഷ് സിനിമകളുടെ പതിപ്പാണെന്നു അദ്ദേഹം പരിഹസിച്ചു. ബിബിസി ചാനല്‍ നല്‍കിയ പേരാണ് ബോളിവുഡ്. ഈ...

ഉത്തരേന്ത്യന്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി; കൈറാനയിലും പിന്തള്ളപ്പെട്ടു

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരേന്ത്യന്‍ നിയമസഭാ സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. 11 സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു. ആറ് സീറ്റുകളില്‍ വിജയം മറ്റ് പാര്‍ട്ടികള്‍ക്കാണ്. കര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍ അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍. ബീഹാറിലെ ജോകിഹട്ട്...

എല്‍.ഡി.എഫ് മുന്നേറ്റം യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചുവെന്ന് സജി ചെറിയാന്‍; യു.ഡി.എഫിന്റെ വോട്ടുകള്‍ എല്‍.ഡി.എഫ് പണം കൊടുത്ത് വാങ്ങിയെന്ന് ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിചെറിയാന്‍. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വിജയത്തിന്റെ സൂചനകള്‍ ലഭിച്ചെന്ന് സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ പോലും പിന്നില്‍ നിന്ന മാന്നാര്‍ പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ലഭിച്ചതെന്നും സജിചെറിയാന്‍...

ബിജെപി വീണ്ടും അധികാരത്തിലെത്തില്ല; വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് മോദി

വിജയവാഡ: 2019ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത ക്യാമ്പയിന്‍ പ്രധാനമന്ത്രി മാത്രമാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കാലങ്ങളിലൊക്കെ അധികാരത്തിലെത്താന്‍ മുന്നണികളെ ടിഡിപി സഹായിച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥ മാറ്റിമറിക്കാന്‍ ടിഡിപിക്ക് ശക്തിയുണ്ടെന്നും...

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍

ചെങ്ങന്നൂര്‍: രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള്‍. തിങ്കളാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കണ്ടത്. അതിനാല്‍...

മോദിയുടെ ജനപ്രീതിയില്‍ ഇടിവ്; രാഹുല്‍ കൂടുതല്‍ ജനസമ്മതനാകുന്നു!!! കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് അസംതൃപ്തി വര്‍ധിക്കുന്നുവെന്നും എ.ബി.പി സര്‍വ്വേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായെന്ന് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വേ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മതനായെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ മോദിയെ നിര്‍ദേശിക്കുമ്പോള്‍ 24 ശതമാനം വിരല്‍ചൂണ്ടുന്നതു രാഹുല്‍ ഗാന്ധിയിലേക്കാണ്. 2018 ജനുവരിയില്‍ മോദിയും...

കര്‍ണാടകയില്‍ കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും; വിധാന്‍ സൗധയ്ക്ക് ചുറ്റും കനത്ത സുരക്ഷ

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ കുമാരസ്വാമി സര്‍ക്കാരിനുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്നുതന്നെ നടക്കും. എന്നാല്‍ ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സര്‍ക്കാര്‍ സഭയിലെത്തിയപ്പോളുളള ആകാംക്ഷ ഇന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ...
Advertismentspot_img

Most Popular

G-8R01BE49R7