Tag: bjp
രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി
റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പക്ഷേ, അതിന് പ്രായം അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും പാണ്ഡെ പരിഹസിച്ചു. ''40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി...
അര്‍ണബ് ഗോസ്വാമിയുടെ പിന്തുണ തേടി ബി.ജെ.പി നേതാവ് സംപിത് പത്ര; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയുമായി ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്ര കൂടിക്കാഴ്ച നടത്തി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള പ്രധാനവ്യക്തികളെ നേരിട്ട് കണ്ട് പിന്തുണ തേടാനുള്ള ബി.ജെ.പി ക്യാമ്പയിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
അര്‍ണബുമായി കൂടിക്കാഴ്ച നടത്തിയെന്നും...
ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് 40 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി; പിടിച്ചെടുത്തത് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍
മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നും 40 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. ചണ്ഡേല്‍ ജില്ലയിലെ എഡിസി (ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍) ചെയര്‍മാന്‍ ലുന്‍ഖോസി സുവിന്റെ വീട്ടില്‍നിന്നുമാണ് ഹെറോയിന്‍ ഉള്‍പ്പെടെ വന്‍തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തത്.
ലുന്‍ഖോസി സുവിന്റെ ഔദ്യോഗിക വസതിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് കിലോ...
ജമ്മു കശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം വേര്‍പിരിഞ്ഞു; ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു, രാഷ്ട്രപതി ഭരണത്തിന് സാധ്യത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് ബിജെപി അറിയിച്ചു. 2014ലാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്....
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന് കെജ്രിവാള്‍; പക്ഷേ ഈകാര്യം നടപ്പാക്കണം
ന്യൂഡല്‍ഹി: ബിജെപിക്കാര്‍ പോലും ഞെട്ടുന്ന പ്രസ്താവനയായിരുന്നു ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങാമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഡല്‍ഹിക്കു കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സംസ്ഥാന പദവി അനുവദിച്ചാല്‍ മാത്രമാണു കേജ്‌രിവാളിന്റെ ഈ വാഗ്ദാനം നടപ്പാവുക. നിയമസഭയില്‍...
‘പ്രണയം കാവിയോട് മാത്രം’ കാവി നിറത്തിലുള്ള ജെട്ടി പ്രദര്‍ശിപ്പിച്ച് രശ്മി നായര്‍!!! തെറിവിളിയുമായി ആര്‍.എസ്.എസ്
തിരുവനന്തപുരം: ബി.ജെ.പിയ്ക്കും സംഘപരിവാറിനുമെതിരെ പരിഹാസ്യവുമായി വിവാദ പോസ്റ്റുകളുടെ തോഴിയും ചുംബന സമര നായികയുമായ രശ്മി ആര്‍ നായര്‍. ബിജെപിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ചൊരിഞ്ഞു കൊണ്ടാണ് രശ്മി രംഗത്തെത്തിയത്. സൈബര്‍ സംഘപരിവാറുകാരെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ് രശ്മിയുടെ പ്രധാന ലക്ഷ്യം.
രാഷ്ട്രീയ എതിരാളികള്‍ പോലും ചിന്തിക്കാത്ത...
ബിജെപി സംസ്ഥാന അധ്യക്ഷന്‍: സുരേന്ദ്രന്റെ സാധ്യത മങ്ങുന്നു
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. ഇപ്പോള്‍ സാധ്യത നല്‍കിയിരുന്ന കെ.സുരേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ സുരേന്ദ്രന്‍ അധ്യക്ഷനാകാനുള്ള സാധ്യത മങ്ങുകയാണ്.
സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയാല്‍ അംഗീകരിക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന...
ദീപാ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ. ടി സെല്‍ ചുമതലക്കാരന്‍ അറസ്റ്റില്‍
തൃശൂര്‍: അധ്യാപിക ദീപാ നിശാന്തിനെതിരെ കൊലിവിളി നടത്തിയെന്ന പരാതിയില്‍ ബിജെപി ഐ ടി സെല്‍ ചുമതലക്കാരനായ ബിജു നായര്‍ അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് ആണു ബിജു നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു...