Tag: bjp

കൊവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് കൈയയച്ച് സഹായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിന്റെ ദീര്‍ഘ കാലമായുള്ള ആവശ്യമാണ് വായ്പാ പരിധി ഉയര്‍ത്തണമെന്നുള്ളത്. അതംഗീകരിക്കപ്പെട്ടതടക്കം കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് കേന്ദ്ര ധനമന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍...

പിണറായി പറഞ്ഞതെല്ലാം കള്ളം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായിവിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ചെയ്തത്. അപര്യാപ്തതകള്‍ പരിഹരിക്കുകയോ, അതല്ലെങ്കില്‍ അപര്യാപ്തതകള്‍...

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ബി.ജെ.പി നേതാവിനെ താക്കീത് ചെയ്ത് പോലീസ്.

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ബി.ജെ.പി എം.പിയെ താക്കീത് ചെയ്ത് പോലീസ്. എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണമെന്ന് പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷ് സാഹിബ് സിംഗിന് ഡല്‍ഹി പോലീസ് താക്കീത് നല്‍കി. ലോക്ക ഡൗണ്‍ കാലത്തും മുസ്ലീം പള്ളിയില്‍...

ബിജെപിയക്ക് തിരിച്ചടി; വൊട്ടെണ്ണലില്‍ കൃത്രിമ, ഗുജറാത്തിലെ ബിജെപി മന്ത്രിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി

അഹമ്മദാബാദ്; ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന എതിര്‍ സ്ഥാനാര്‍ഥിയുടെ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ റാത്തോഡിന്റെ പരാതിയിന്മേലാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ്...

ലോക്ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍; സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കൊറോണ വൈറസിനു ശേഷമുള്ള ലോക്ഡൗണ്‍ പദ്ധതികളില്‍ സര്‍ക്കാര്‍ വ്യക്തത നല്‍കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ തുറക്കും, എന്താണ് മാനദണ്ഡം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്ഡൗണ്‍ കാരണം...

പ്രധാനമന്ത്രിയുടെ ഓഫിസ കോവിഡ് വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍…’ആരോഗ്യസേതു’ ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധമായ 'ആരോഗ്യസേതു' ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫിസ്, സൈനിക ആസ്ഥാനം, പാര്‍ലമെന്റ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ കോവിഡ് വിവരങ്ങളെന്ന പേരില്‍ ഫ്രഞ്ച് ഹാക്കറും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഏലിയറ്റ് ആല്‍ഡേഴ്‌സന്‍ ട്വീറ്റ്...

തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കുന്നത് നാണക്കേട്; മോദിയെ പരിഹസിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കിയ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 'സ്വന്തം വീട്ടിലെത്താന്‍ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളില്‍ നിന്ന് പണം വാങ്ങുന്നത് എന്തുമാത്രം ക്രൂരതയാണ്!' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'വിദേശത്ത് കുടുങ്ങിയ...

ട്രംപ് ഗുജറാത്തില്‍ വന്നപ്പോള്‍ പൊടിച്ചത് 100 കോടി ; പാപപ്പെട്ട അതിഥി തൊളിലാളികള്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ പണമില്ല,.. തൊഴിലാളികള്‍ക്കു നാട്ടിലേക്കു പോകാനുള്ള പണച്ചെലവ് കോണ്‍ഗ്രസ് വഹിക്കും

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കു വീട്ടിലേക്കു തിരിച്ചെത്താന്‍ ട്രെയിന്‍ ടിക്കറ്റിനുള്ള തുക നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗുജറാത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ 100...
Advertismentspot_img

Most Popular

G-8R01BE49R7