മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഇത്രയേറെ ഗുരുതരമാകാന്‍ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിടിപ്പുകേടാണെന്നും കേരളത്തിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിത്രം മറിച്ചാകുമായിരുന്നെന്നും ബിജെപി നേതാവ് ആശിഷ് ഷേലാര്‍. കേരളം കോവിഡിനെ നിയന്ത്രിച്ച മാതൃക സ്വീകരിക്കാന്‍ പലരും ഉപദേശിച്ചിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാകില്ലായിരുന്നു.
കോവിഡ്...
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ ഏകപക്ഷീയമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നത്. ലോക്ഡൗണ്‍ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. അതിന്റെ ഫലം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് സ്വദേശത്തേക്കു മടങ്ങുന്നത്....
തിരുവനന്തപുരം: ഐഎംഎ എതിർത്തിട്ടും ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നതിന്റെ പിന്നിൽ ദുരൂഹതയെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താൽപ്പര്യമാണെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു.
ഹിന്ദു സംസ്കാരമനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാർത്ഥന വ്യക്തിപരമാണ്. സമൂഹ...
തിരുവനന്തപുരത്ത് യുവമോർച്ച നേതാക്കളടക്കം അൻപതോളം ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്. ഇതിനു മുന്നോടിയായി യുവമോർച്ച മുൻ സംസ്ഥാന കമ്മറ്റിയംഗമുൾപ്പടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത് കെ. സുരേന്ദ്രൻ പ്രസിഡന്റ് ആയതിന് പിന്നാലെയെന്നാണ് ബിജെപി വിട്ട പ്രവർത്തകരുടെ ആരോപണം.
തിരുവനന്തപുരം നിയോജക...
രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്നതൊന്നും ബിജെപിക്ക് പ്രശ്‌നമല്ല. രാജ്യമെങ്ങും ആശങ്കയില്‍ ജീവിക്കുന്നതിനിടെ ബിജെപി രാഷ്ട്രീയ ചരടുവലി നടത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയ്ക്കും മധ്യുപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമമെന്നു സൂചന. ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന...
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ സമ്പത്തെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു പലായനം നടത്തുന്ന കുടിയേറ്റ തൊഴിലാളികളുമായി രാഹുല്‍ നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം കോണ്‍ഗ്രസ് പുറത്തു വിട്ടു. അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ തൊഴിലാളികളോടു ഡല്‍ഹി സുഖ്‌ദേവ് വിഹാറില്‍...