തീവ്രവാദികളുമായുള്ള ബന്ധത്തെതുടര്‍ന്ന് ബിജെപി നേതാവ് അറസ്റ്റില്‍. ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗ് പിടിയിലായ തീവ്രവാദ കേസില്‍ ബി.ജെ.പിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ വ്യക്തിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ 'സര്‍പഞ്ച്' ആയിരുന്ന...
മുസ്‌ലിംകളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് പ്രസംഗിച്ച ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരിക്ക് കാരണം കാണിക്കല്‍ നോട്ടിസ്. എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംസ്ഥാന ഘടകം നോട്ടിസ് നല്‍കിയത്.
എം.എല്‍.എ വിവാദ പ്രസംഗം നടത്തി ഒരാഴ്ചയായിട്ടും നടപടിയെടുക്കാതിരുന്നതില്‍ ദേശീയ നേതൃത്വത്തിന്...
പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വെബ്സൈറ്റ് അഡ്രസ്സ് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ളവർ ഈ വ്യാജ വെബ്സൈറ്റ് അഡ്രസ് പങ്കുവച്ചിട്ടുണ്ട്. അബദ്ധം മനസ്സിലാക്കിയ ചിലർ പിന്നീട് തങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെങ്കിലും മറ്റു ചിലർ...
കാസര്‍കോട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രാഷ്ട്രീയ മുതലെടുപ്പുമായി ബിജെപി. കാഞ്ഞങ്ങാട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ പ്രത്യുപകാരം ചോദിച്ച് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. കാഞ്ഞങ്ങാട് നഗരസഭയിലാണ് സംഭവം. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സന്നദ്ധ സേവനത്തിന്റെ മറയില്‍ പ്രത്യുപകാരം ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ...
മുംബൈ : കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ച് ജന്മദിന ആഘോഷം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഇന്ത്യയില്‍ കൊറോണ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ പന്‍വേലിലാണ് ബിജെപി നേതാവിനെ...
ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോടായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് വന്നതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം, പൊലീസിന്റെ അനുമതിയോടെയാണ് യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം
ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെ എവിടെയാണോ ഉളളത് ആവിടെ...
സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് പറയുമ്പോഴും ഹെലികോപ്റ്ററിന് ഒന്നര കോടി രൂപ സര്‍ക്കാര്‍ വാടകയായി നല്‍കിയത് വന്‍ വിവാദമായിരിക്കുകയാണ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഹെലികോപ്റ്ററിന്റെ കാര്യം കുത്തിപ്പൊക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങുന്ന പിണറായി അനാവശ്യ ധൂര്‍ത്ത് നടത്തുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇതിന്...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഇവിടെ...