ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. കൂടാതെ പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു...
തിരുവനന്തപുരം: തലസ്ഥാനത്ത് എംഎൽഎ ഹോസ്റ്റൽ പരിസരത്തു നിന്നും മൂന്നു കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയതു പക്ഷിപ്പനി മൂലമല്ലെന്നു ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കൊക്കുകൾ ചത്തതു പക്ഷിപ്പനി മൂലമല്ലെന്നു കണ്ടെത്തിയത്....
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരുമരണം. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ മീനാക്ഷിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
അതിനിടെ സംസ്ഥാനത്ത് പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.