Tag: binoy kodiyeri

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിലെ ഹോട്ടലില്‍ പോയി യുവതിയെ കണ്ടു; അഞ്ചു കോടി ആവശ്യപ്പെട്ടത് ജീവനാംശമായിട്ടാണെന്ന് യുവതി; ആറുവര്‍ഷം കൊണ്ട് 40 ലക്ഷം ബിനോയ് കൈമാറി

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഏപ്രിലില്‍ മുംബൈ വിമാത്താവളത്തിനു സമീപം തന്നെ വന്നു കണ്ടിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. അഞ്ചു കോടി രൂപ തന്നാലും ഇനി ഒത്തു തീര്‍പ്പിനില്ലെന്നും യുവതി പറഞ്ഞു. കുട്ടിയുടെ പിതൃത്വം ബിനോയ് കോടതി മുമ്പാകെ അംഗീകരിക്കണം. കുട്ടിയ്ക്കുള്ള ജീവനാംശം കോടതി തീരുാനിക്കട്ടെ...

ബിനോയ് കോടിയേരിയെ തപ്പി മുംബൈ പോലീസ് എകെജി സെന്ററിലെ ഫ്‌ലാറ്റിലേക്ക്…

കൊച്ചി: യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ലാറ്റാണ്. ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനായക് യാദവും ദേവാനന്ദ...

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ് കോടിയേരിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം ബിനോയിയ്ക്ക് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ്. തലശ്ശേരി തിരുവങ്ങാട്ടെ വീട്ടില്‍ എത്തിയാണ് മുംബൈ പൊലീസ് ബിനോയിയ്ക്ക് നോട്ടീസ്...

ബിനോയ് കോടിയേരി ഒളിവില്‍; പിന്നാലെ മുംബൈ പൊലീസ്

കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍പോയെന്ന് സൂചന. ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയ് കോടിയേരി കണ്ണൂരില്‍നിന്ന് ഒളിവില്‍പോയതെന്നാണ് വിവരം. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും...

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി; മുംബൈ പോലീസ് കണ്ണൂരിലെത്തിയതായി സൂചന

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതിയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കണ്ണൂരിലെത്തിയതായി സൂചന. പെണ്‍കുട്ടി നല്‍കി പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് കണ്ണൂരില്‍ എത്തിയത്. പരാതിയില്‍ ബിനോയ് കോടിയേരിയുടെ കണ്ണൂരിലെ വീട്ടുവിലാസമാണ് പെണ്‍കുട്ടി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ബിനോയിയെ തേടി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ജില്ലാ പോലീസ്...

ബിനോയ്‌ക്കെതിരേ യുവതി ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്ര നേതൃത്വത്തിന്

ന്യൂഡല്‍ഹി: പോലീസിനെ സമീപിക്കുന്നതിനു മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്. വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജൂണ്‍ പതിമൂന്നിനാണ്...

ബിനോയ് യുവതിയുടെ ദേഹത്ത് നോട്ടുകള്‍ വാരിവിതറി; ലൈംഗിക ബന്ധം ആരംഭിച്ചത് 10 വര്‍ഷം മുന്‍പ്; ബിനോയിയുടെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിലെ വിവരങ്ങള്‍ പുറത്ത്..

കൊച്ചി: ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2009 മുതലാണ് ബിനോയിയുമായി ബിഹാര്‍ സ്വദേശിനിയുടെ ബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പോലീസ് രജിസറ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. 2009ല്‍ ഒരു സുഹൃത്ത് മുഖേനെയാണ് ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിയത്. ഡാന്‍സ് ബാറില്‍...

പീഡനക്കേസ്: യുവതിയെ പരിചയമുണ്ടെന്ന് ബിനോയ് കോടിയേരി; നടക്കുന്നത് ബ്ലാക്ക് മെയിലിങ്; അഞ്ചുകോടി രൂപ യുവതി ആവശ്യപ്പെട്ടെന്നും ബിനോയ്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി. പരാതി ഉന്നയിച്ച യുവതിയെ പരിചയമുണ്ട്. 6 മാസം മുന്‍പ് യുവതിയെ താന്‍ വിവാഹം ചെയ്തുവെന്ന് കാണിച്ച് തനിക്ക് നോട്ടീസ് അയച്ചിരുന്നു. 5 കോടി...
Advertismentspot_img

Most Popular