Tag: binoy kodiyeri

ബിനോയ് കോടിയേരിക്കെതിരേ ലൈംഗികാരോപണം; മുംബൈ പൊലീസ് കേസെടുത്തു

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കി. പരാതിയില്‍...

കോടിയേരിയുടെ മക്കള്‍ക്കെതിരായ കേസ്: എല്ലാം കോടതിയ്ക്ക് വെളിയില്‍ പറഞ്ഞ് ‘കോപ്ലിമെന്റ്‌സാക്കി’ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വെളിപ്പെടുത്താന്‍ വൈക്ലഭ്യം

ദുബൈ: മക്കള്‍ക്കെതിരെ ദുബൈയിലുണ്ടായിരുന്ന കേസുകള്‍ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ തീര്‍പ്പാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തലയൂരി. ദുബായിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ കേസ് നിലനിന്നത്. യാത്രാവിലക്കുള്‍പ്പെടെ നേരിട്ട ഘട്ടത്തില്‍...

ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്? നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതയി സൂചന. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ...

ബിനോയ് കോടിയേരിയുടെ വാര്‍ത്തയില്‍ അറബി മര്‍സൂഖിയുടെ ചിത്രം ചേര്‍ത്തതില്‍ മാപ്പ് പറഞ്ഞ് പ്രമുഖ മാധ്യമം

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. ദുബായ് വ്യവസായി ആയ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ബിനോയ് കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ വാര്‍ത്തയില്‍ മര്‍സൂഖിയുടെ...

ബിനോയ് കോടിയേരിക്കെതിരായ പരാതി; പാര്‍ട്ട് ഒരാഴ്ച മുന്‍പേ ഇടപെട്ടതായി റിപ്പോര്‍ട്ട്

കൊച്ചി: ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ടി ഒരാഴ്ചമുന്‍പേ ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറയുന്നു. എന്നാല്‍, പരാതി സ്വീകരിച്ച പാര്‍ട്ടി നേതൃത്വം, പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല...

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത വ്യാജമാണ്, പിന്നില്‍ വന്‍ ഗൂഡാലോചന: ആരോപണവുമായി സിപിഎം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത വ്യാജമാണെന്ന് സിപിഎം. ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചനയാണ് നടന്നതെന്നും സിപിഎം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പാര്‍ട്ടി ഇക്കാര്യം വിശദീകരിച്ചത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മിനെ വേട്ടയാടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണുള്ളത്. ബിനോയി...

ബിനോയ്ക്കും ശ്രീജിത്തിനും പണം നല്‍കി, താന്‍ ഒടുവില്‍ കുടുക്കില്‍പ്പെട്ടു: വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ രംഗത്ത്

തിരുവനന്തപുരം: ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ. ബിസിനസ് ആവശ്യത്തിനായി ബിനോയിക്കും ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കി കൊടുത്ത താന്‍ ഒടുവില്‍ കുടുക്കില്‍പ്പെടുകയായിരുന്നുവെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു. അതേസമയം, ബിനോയ് കോടിയേരിയും...

ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടെ അപേക്ഷ പ്രകാരം ആണ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ദുബായ് പോലീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇന്നത്തെ തിയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍...
Advertismentspot_img

Most Popular