തൃശ്ശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ കുട്ടനെല്ലൂർ സ്വദശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി അറിയിപ്പ്. തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചെന്ന നോർക്കയുടെ അറിയിപ്പ് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയിൽ ജോലിക്കുപോയ ജെയിൻ കുര്യനും യുദ്ധത്തിൽ ഗുരുതര പരുക്കേറ്റു. ജെയിൻ മോസ്‌കോയിലെ...