കൊച്ചി: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റോഡിന് നടുവില്‍ നിന്ന് ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാനോ അവരെ പിന്തുടരാനോ പാടില്ല, ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം...
ന്യൂഡല്‍ഹി: ഗതാഗത നിയമം ലംഘിച്ചതിന് 25,000 രൂപ പിഴയിട്ടതിന്റെ കലിപ്പില്‍ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടു. വ്യാഴാഴ്ച ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ പൊതു നിരത്തിലാണ് ബൈക്കിന് തീകൊളുത്തിയത്. നിയമലംഘനത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് വലിയ തുക പിഴയിട്ടതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ബൈക്ക് കത്തിച്ചത്. ഗതാഗത...
കൊച്ചി: സെപ്റ്റംബര്‍ ഒന്നു മുതല്‍ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി വന്‍ തുക ചെലവഴിക്കേണ്ടി വരും. പുതുതായി വാങ്ങുന്ന കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നാളെ മുതല്‍ നടപ്പാകുന്നതിനാലാണിത്.
വാഹനം...
തിരുവനന്തപുരം: ബൈക്കുകളില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള യാത്ര അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നതിനാല്‍ അവ തടയാന്‍ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായി അനുവദനീയമല്ലാത്ത ഈ ട്രിപ്പിള്‍ റൈഡിങ് നടത്തുന്നവരില്‍ ഭൂരിപക്ഷവും...